"വൈദ്യുത അചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
ഒരു തെറ്റ് തിരുത്തി ( അചാലകങ്ങളിൽ ഇലെക്ട്രോൻ ഇല്ല ). കുറച്ചു വിവരങ്ങൾ ചേർത്ത് |
||
വരി 2: | വരി 2: | ||
{{ToDisambig|വാക്ക്=അചാലകം}} |
{{ToDisambig|വാക്ക്=അചാലകം}} |
||
[[ചിത്രം:Stripped wire.jpg|thumb|right|300px|[[വൈദ്യുത ചാലകം|വൈദ്യുത ചാലകമായ]] [[ചെമ്പ്|ചെമ്പുകമ്പിക്കു]] മുകളിൽ അചാലകമായ [[പോളിമർ]] സംരക്ഷണ കവചം]] |
[[ചിത്രം:Stripped wire.jpg|thumb|right|300px|[[വൈദ്യുത ചാലകം|വൈദ്യുത ചാലകമായ]] [[ചെമ്പ്|ചെമ്പുകമ്പിക്കു]] മുകളിൽ അചാലകമായ [[പോളിമർ]] സംരക്ഷണ കവചം]] |
||
'''വൈദ്യുത അചാലകം (ആംഗലേയം: Electrical Insulator)''', [[വൈദ്യുത ചാർജ്|വൈദ്യുതചാർജ് ]] |
'''വൈദ്യുത അചാലകം (ആംഗലേയം: Electrical Insulator)''', ഒരു ശുദ്ധ വൈദ്യുത അചാലകം വൈദ്യുതി മണ്ഡലത്തോട് പ്രതികരികുകയോ [[വൈദ്യുത ചാർജ്|വൈദ്യുതചാർജ് ]]കടത്തി വിടുകയോ ചെയ്യാത്ത ഒരു വസ്തുവാണ്. എന്നാൽ ശുദ്ധമായ അചാലകങ്ങൾ നിലവിൽ ഇല്ല. അചാലകത്തിനു മേൽ [[വോൾട്ടത]] ചെലുത്തിയാലും അതിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല. [[ചില്ല്]], [[മൈക്ക]], [[റബ്ബർ]], [[പി.വി.സി.]], ഉണങ്ങിയ തടി,[[ജലം|ശുദ്ധജലം]] എന്നിവയെല്ലാം നല്ല അചാലകവസ്തുക്കളാണ്. |
||
<br /><br /> |
<br /><br /> |
||
അചാലകങ്ങൾക്ക് നിത്യ ജീവിതത്തിൽ പല ഉപയോഗങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ചാലകങ്ങളിൽ കൂടി പ്രവഹിക്കുന്ന വൈദ്യുതിയെ ചുറ്റുപാടുകളുമായി ഉള്ള സംബര്കത്തിൽ നിന്നും മാറ്റി നിർത് എന്നതാണ്. |
|||
നേരെ മറിച്ച് വൈദ്യുതി നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് [[വൈദ്യുത ചാലകം|ചാലകങ്ങൾ]]. |
നേരെ മറിച്ച് വൈദ്യുതി നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് [[വൈദ്യുത ചാലകം|ചാലകങ്ങൾ]]. |
||
{{Physics-stub}} |
{{Physics-stub}} |
18:03, 26 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം
വൈദ്യുത അചാലകം (ആംഗലേയം: Electrical Insulator), ഒരു ശുദ്ധ വൈദ്യുത അചാലകം വൈദ്യുതി മണ്ഡലത്തോട് പ്രതികരികുകയോ വൈദ്യുതചാർജ് കടത്തി വിടുകയോ ചെയ്യാത്ത ഒരു വസ്തുവാണ്. എന്നാൽ ശുദ്ധമായ അചാലകങ്ങൾ നിലവിൽ ഇല്ല. അചാലകത്തിനു മേൽ വോൾട്ടത ചെലുത്തിയാലും അതിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല. ചില്ല്, മൈക്ക, റബ്ബർ, പി.വി.സി., ഉണങ്ങിയ തടി,ശുദ്ധജലം എന്നിവയെല്ലാം നല്ല അചാലകവസ്തുക്കളാണ്.
അചാലകങ്ങൾക്ക് നിത്യ ജീവിതത്തിൽ പല ഉപയോഗങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ചാലകങ്ങളിൽ കൂടി പ്രവഹിക്കുന്ന വൈദ്യുതിയെ ചുറ്റുപാടുകളുമായി ഉള്ള സംബര്കത്തിൽ നിന്നും മാറ്റി നിർത് എന്നതാണ്. നേരെ മറിച്ച് വൈദ്യുതി നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങൾ.
Wikimedia Commons has media related to Category:Electric insulator.