മാറ്റങ്ങൾ

Jump to navigation Jump to search
46 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Noble gas}}
[[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറ് [[മൂലകം|മൂലകങ്ങളെയാണ്]] '''ഉൽകൃഷ്ടവാതകങ്ങൾ''' (Noble gases അഥവാ Inert gases) എന്നു വിളിക്കുന്നത്. ഇവയെ '''അലസവാതകങ്ങൾ''' എന്നും '''വിശിഷ്ടവാതകങ്ങൾ''' എന്നും '''നിഷ്ക്രിയവാതകങ്ങൾ''' എന്നും വിളിക്കാറുണ്ട്. മറ്റു മൂലകങ്ങളുമായും സംയുക്തങ്ങളുമായും ഇവ വിരളമായേ രാസപ്രവർത്തനത്തിലേർപ്പെടുന്നുള്ളൂ എന്നതാണ് ഈ മൂലകങ്ങളുടെ പ്രധാന സവിശേഷത. ആറ്റോമിക ഭാരത്തിന്റെ ക്രമത്തിൽ [[ഹീലിയം]], [[നിയോൺ]], [[ആർഗൺ|ആർഗോൺ]], [[ക്രിപ്റ്റൺ|ക്രിപ്റ്റോൺ‍ക്രിപ്റ്റോൺ]], [[ക്സെനോൺസെനോൺ]], [[റഡോൺ]] എന്നിവയാണ് ഉൽകൃഷ്ടവാതകങ്ങൾ. ഇവയിൽ [[റഡോൺ]] [[റേഡിയോ ആക്റ്റീവത]]യുള്ള മൂലകമാണ്. റാഡോൺ ഒഴികെയുള്ള നിഷ്ക്രിയവാതകങ്ങൾ അന്തരീക്ഷ വായുവിൽ ഉണ്ട്. നിയോൺ, ആർഗൺ, ക്രിപ്റ്റോൺ, സെനോൺ എന്നിവ അന്തരീക്ഷവായുവിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഹീലിയം പ്രകൃതിവാതകത്തിൽ നിന്നും റേഡിയത്തിന്റെ റേഡിയോ ആക്റ്റീവ് വിഘടനത്തിൽ നിന്നും റാഡോൺ ലഭിക്കുന്നു.
 
പതിനെട്ടാം ഗ്രൂപ്പിലെ അടുത്ത മൂലകമായ, അതായത് ഏഴാമത്തെ മൂലകമായ [[അൺഅൺഒക്റ്റിയം]] (അറ്റോമിക സംഖ്യ 118) [[റിലേറ്റിവിസ്റ്റിൿ ഇഫക്റ്റ്]] മൂലം ഖരാവസ്ഥയിലായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ ഗ്രൂപ്പിലെ ഏഴാമത്തെ മൂലകമായ ഉൻ ഉൻ ഒക്റ്റിയം എന്ന മൂലകം കൃത്രിമമായി നിർമിക്കപ്പെട്ടിട്ടുണ്ട്. 2006 ഒക്ടോബറിൽ, [[ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ളിയർ റിസർച്ച്|ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ളിയർ റിസർച്ചിന്റെയും]] [[ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി|ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെയും]] സംയുക്താഭിമുഖ്യത്തിൽ, [[കാലിഫോർണിയം]] മൂലകത്തെ [[കാൽസിയം]] ആറ്റം കൊണ്ട് ഭേദിച്ചാണ്കൂട്ടിയിടിപ്പിച്ചാണ് (bombard) [[അൺ‌അൺഒക്റ്റിയം]] ഉണ്ടാക്കിയെടുത്തത്.
 
==ചരിത്രം==
XeF<sub>6</sub>, XeF<sub>4</sub> എന്നിവ ജലവുമായി പ്രതിപ്രവർത്തിക്കുമ്പോൾ കിട്ടുന്ന അവസാനത്തെ സംയുക്തം. രാസവാക്യം XeO<sub>3</sub>. ചെറിയ മർദത്തിൽ പെട്ടെന്ന് പൊട്ടിത്തെറിക്കും.
=====സെനോൺ ടെട്രോക്സൈഡ്=====
പെർസെനിൿ ആസിഡിന്റെ നിർജലീകരിച്ച്നിർജലീകരണം വഴി നിർമിക്കാം. രാസവാക്യം XeO<sub>4</sub>. −35.9 °C താപനിലക്കുമേൽ അസ്ഥിരമാണ്.
 
XeO<sub>4</sub> &rarr; Xe + 2O<sub>2</sub>
 
=====സെനോൺ ഡയോക്സൈഡ്=====
പൂജ്യം ഡിഗ്രി സെന്റിഗ്രേഡിൽ സൾഫ്യൂറിൿ ആസിഡിന്റെ സാന്നിധ്യത്തിൽ സെനോൺ ടെട്രാഫ്ലൂറൈഡിനെ ഹൈഡ്രോളിസിസിന് വിധേയമാക്കി നിർമ്മിക്കാം. രാസവാക്യം XeO<sub>2</sub>
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1292270" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി