"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
*XeF<sub>2</sub>: സെനോണും ഫ്ളൂറിനും ഒരു നിക്കൽ പാത്രത്തിലെടുത്ത് അൾട്രാവയലറ്റ് പ്രകാശത്തിൽ വച്ചാൽ XeF<sub>2</sub> ഉണ്ടാവുന്നു. നിറമില്ലാത്ത ഒരു ഖരപദാർഥമാണിത്.
*XeF<sub>4</sub>: സെനോണും ഫ്ളൂറിനും 1:5 അനുപാതത്തിൽഒരു നിക്കൽപാത്രത്തിൽ ആറ് അറ്റ്മോസ്ഫിയർ മർദ്ദത്തിൽ 673 K-ൽ ചൂടാക്കിയാൽ സെനോൺ ടെട്രാ ഫ്ളൂറൈഡ് ലഭ്യമാകും. നിറമില്ലാത്ത ഖരപദാർഥമായ XeF<sub>4</sub> ശുദ്ധവും ഈർപ്പരഹിതവുമാണെങ്കിൽ സ്ഥിരതയുള്ളതാണ്.
*XeF6: സെനോണും ഫ്ളൂറിനും 1:20 അനുപാതത്തിൽ 200 അറ്റ്മോസ്ഫിയറിൽ 973 Kൽ ചൂടാക്കിയാൽ XeF6XeF<sub>6</sub> കിട്ടുന്നു. നല്ല ബാഷ്പീകരണസ്വഭാവമുള്ള ഖരപദാർഥമാണിത്.
 
ജലവുമായി പ്രതിപ്രവർത്തിച്ച് XeOF<sub>4</sub>, XeO<sub>2</sub>F<sub>2</sub>, XeO<sub>3</sub> എന്നിവ ഉണ്ടാകുന്നു. ആൽക്കലിയുടെ സാന്നിദ്ധ്യത്തിൽ ആദ്യം ഇതു വിഘടിച്ച് പെർസിനേറ്റും ഉണ്ടാവുന്നു.
 
XeO<sub>3</sub> + OH<sup>-</sup> &rarr; HXeO<sub>4</sub><sup>-</sup>
 
4HXeO<sub>4</sub><sup>-</sup> + 8OH<sup>-</sup> &rarr; 3XeO<sub>6</sub><sup>4-</sup> + Xe+6H<sub>2</sub>O
 
[[പെർസിനേറ്റ്]] ശക്തിയേറിയ ഓക്സീകാരിയാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1292159" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി