"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: be:Інертныя газы)
 
===യഥാർഥ സംയുക്തങ്ങൾ===
ബ്രിട്ടീഷ് രസതന്ത്രജ്ഞനായ [[നീൽ ബാർലെറ്റ്]] [[കാനഡ]]യിൽ വച്ച് ഓക്സിജനും, പ്ലാറ്റിനം ഹെക്സാഫ്ലൂറൈഡുമായി (PtF<sub>6</sub>) പ്രവർത്തിച്ച് ഡയോക്സിജനിൽ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റ് (O<sub>2</sub><sup>+</sup> [PtF<sub>6</sub>]<sup>-</sub>) എന്ന ഒരു സംയുക്തമുണ്ടാകുന്നതായി കണ്ടെത്തി. ബാർട്ലെറ്റ്, O<sub>2</sub>ന്റെ അതേ അയൊണീകരണ ഊർജമുള്ള സെനോണിനും ഇത്തരത്തിലൊരു സംയുക്തം ഉണ്ടാകേണ്ടതാണെന്ന് ചിന്തിച്ചു. തുടർന്ന്, അദ്ദേഹം തന്നെ Xe<sup>+</sup>[PtF<sub>6</sub>]<sup>-</sup>എന്ന സംയുക്തം ഉണ്ടാക്കുകയും ചെയ്തു. ഇതായിരുന്നു ഉത്കൃഷ്ട വാതകങ്ങളുടെ ആദ്യത്തെ യഥാർഥ [[രാസസംയുക്തം|സംയുക്തം]]. എന്നാലിത് യഥാർഥത്തിൽ (XeF<sup>+</sup>[Pt2F11Pt<sub>2</sub>F<sub>11</sub>]<sup>-</sup>, XeF<sup>+</sup>[PtF6PtF<sub>6</sub>]<sup>-</sup>, Xe2F3Xe<sub>2</sub>F<sub>3</sub><sup>+</sup>[PtF6PtF<sub>6</sub>]<sup>-</sup> എന്നിവയുടെ മിശ്രിതമാണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി.
 
മറ്റു ഹെക്സാഫ്ലൂറൈഡുകളുംപെന്റാഫ്ലൂറൈഡുകളും, ചില ട്രൈഫ്ലൂറൈഡുകളും XeF<sup>+</sup>[MF<sub>6</sub>]<sup>-</sup>, XeF<sup>+</sup>[MF<sub>4</sub>]<sup>-</sup> എന്ന തരത്തിലുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
 
2007-ലെ കണക്കനുസരിച്ച് സെനോണിന്റെ അഞ്ഞൂറോളം സംയുക്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പോസിറ്റീവ് ഓക്സീകരണാവസ്ഥയിലുള്ള സെനോണിന്റെ, നൈട്രജൻ, ഗോൾഡ്, മെർക്കുറി, ക്ലോറിൻ എന്നിവയുമായുള്ള സംയുക്തങ്ങളും, ധാരാളം ഓർഗാനോസെനോൺ സംയുക്തങ്ങളും ഇവയിൽപെടും.
ഉൽകൃഷ്ടമൂലകങ്ങളുടെ ക്രീയാശീലത ഇങ്ങനെയാണ്. Ne < He < Ar < Kr < Xe < Rn <ref>{{cite web |url=http://books.google.co.in/books?id=whdw2qlXjD0C&pg |title=Modelling Marvels|author=Errol G. Lewars|publisher=Springer|year=2008|isbn=1402069723}}</ref>.
 
ഹീലിയം, നിയോൺ എന്നീ മൂലകങ്ങളുടെ ഇലക്ട്രോണുകൾ അതിന്റെ [[അണുകേന്ദ്രം|അണുകേന്ദ്രത്തോട്]] വളരെ അടുത്തായതിനാൽ ഇവയുടെ സംയുക്തങ്ങൾ നിർമ്മിക്കുക എന്നത് ഏറ്റവും പ്രയാസകരമാണ്. എന്നാൽ ഹീലിയത്തിന്റെ ഫ്ലൂറോഹൈഡ്രൈഡ് (HHeF) പോലുള്ള അപൂർവം ചില സംയുക്തങ്ങൾ നിർമ്മിക്കാമെന്നു ചില ഗവേഷണങ്ങൾ (Theoretical chemistry using ''ab initio'' calculations) സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ നിയോണിന്റെ സ്ഥിരതയുള്ള് ഒരു സംയുക്തവും ഇതുവരെ തത്ത്വപരമായിപ്പോലുംസൈദ്ധാന്തികമായിപ്പോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
 
===സെനോൺ സംയുക്തങ്ങൾ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1292150" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി