"മിസിസിപ്പി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kk:Миссисипи (өзен) |
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: roa-tara:Mississippi, jume |
||
വരി 96: | വരി 96: | ||
[[rm:Mississippi]] |
[[rm:Mississippi]] |
||
[[ro:Fluviul Mississippi]] |
[[ro:Fluviul Mississippi]] |
||
[[roa-tara:Mississippi, jume]] |
|||
[[ru:Миссисипи (река)]] |
[[ru:Миссисипи (река)]] |
||
[[rue:Міссісіпі (ріка)]] |
[[rue:Міссісіпі (ріка)]] |
12:57, 17 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം
അമേരിക്കൻ ഐക്യനാടുകളിലെ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കുന്ന നദിയാണ് മിസിസിപ്പി നദി. ഈ നദി മിന്നസോട്ട സംസ്ഥാനത്തിലെ ഇറ്റാസ്ക തടാകത്തിൽ നിന്നുൽഭവിച്ച് ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്നു. 2,320 മൈൽ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് അതിന്റെ പേര് സിദ്ധിച്ചിരിക്കുന്നത് ഒബിവെ ഭാഷയിൽ മഹാനദി എന്നർത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തിൽ നിന്നാണ്. മിസിസിപ്പി നദിയുടെ പ്രധാന കൈവഴികൾ മിസോറി നദി , ആർക്കൻസാസ് നദി , ഒഹയോ നദി എന്നിവയാണ്. അമേരിക്കയിൽ, നീളത്തിന്റെ കാര്യത്തിൽ മിസോറി നദിയും, ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തിൽ ഒഹയോ നദിയും മുന്നിട്ടു നിൽക്കുന്നു.
ഭൂമിശാസ്ത്രം
ചരിത്രം
നദീതീരത്തെ പ്രധാന നഗരങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
Wikimedia Commons has media related to Mississippi River.