"കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
605 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ ...)
[[തൃശൂർ]] - [[കോഴിക്കോട്]] ഹൈവേയിൽ വളയംകുളത്ത് നിന്ന് [[ചാലിശ്ശേരി]] പോകുന്ന റോഡിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ്‌ ഈ പ്രദേശം. കോക്കൂർ നിന്ന് വടക്ക് ഭാഗത്തേക്ക് പോയാൽ [[പട്ടാമ്പി|പട്ടാമ്പിയിലെത്തും]]. കോക്കൂർ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നത്.
കോക്കൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂർ എന്നിവ.
കോക്കൂർ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്‌.<ref>[http://www.lsg.kerala.gov.in/pages/details.php?intID=5&ID=989&ln=ml തദ്ദേശ സ്വയംഭരണ വകുപ്പ്]</ref>
കോക്കൂർ നോർത്ത്, കോക്കൂർ , കോക്കൂർ വെസ്റ്റ് എന്നിങ്ങനെ മൂന്ന് ഗ്രാമസഭാവാർഡുകൾ കോക്കൂരിനെ പ്രതിനിധീകരിക്കുന്നു.<ref>[http://www.lsg.kerala.gov.in/pages/electiondetails.php?intID=5&ID=989&ln=ml തദ്ദേശ സ്വയംഭരണ വകുപ്പ്]</ref>
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1290319" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി