"യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
 
==ചരിത്രപരമായ തെളിവുകൾ==
ആദ്യനൂറ്റാണ്ടുകളിൽ തന്നെ അക്രൈസ്തവരായ ചരിത്രകാരൻമാരാൽ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങളിലും യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനെ പരാമർശിക്കുന്ന എഴുത്തുകൾ ഉണ്ട്. യെഹൂദ ചരിത്രകാരൻമാരിൽ ഏറ്റവും പ്രധാനി ഫ്ലാവിയോസ്‌ ജൊസീഫസ്‌ ആയിരുന്നു. തന്റെ "Antiquities" എന്ന യെഹൂദ ചരിത്രത്തിൽ യാക്കോബിനേപ്പറ്റി പരാമർശിക്കുമ്പോൾ, യാക്കോബ്‌ "ക്രിസ്തു എന്ന്‌ വിളിക്കപ്പെട്ടിരുന്ന യേശുവിന്റ്‌ സഹോദരൻ" എന്നാണ്‌ എഴുതിയിരിക്കുന്നത്‌. ആ പുസ്തകത്തിലെ 18 ന്റെ മൂന്നാം വക്യംവാക്യം വിവാദകരമാണ്‌. അതിപ്രകാരമാണ്‌. "ഇക്കാലത്ത്‌, മനുഷ്യൻ എന്നവനെ വിശേഷിപ്പിക്കുന്നത്‌ ന്യായമെങ്കിൽ, യേശു എന്ന ബുദ്ധിമാനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അവൻ അത്ഭുതങ്ങൾ ചെയ്തിരുന്നു... താൻ ക്രിസ്തുവായിരുന്നു... പ്രവാചകൻമാർ പറഞ്ഞിരുന്നതുപോലെ അവൻ മരണശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ്‌ പലർക്കും പ്രത്യക്ഷപ്പെട്ടു; അവനെപ്പറ്റി മറ്റു പതിനായിരം അത്ഭുതങ്ങൾ വേറേയും പറയാനുണ്ട്‌". <ref>http://www.gotquestions.org/Malayalam/Malayalam-did-Jesus-exist.html</ref> . കൂടാതെ ആദ്യനൂറ്റാണ്ടിലെ സഭാപിതാക്കൻമാരുടെ എഴുത്തുകളിലും ഉയിർത്തെഴുന്നേല്പിനെ പരാമർശിക്കുന്നു.
 
==ദൈവശാസ്ത്ര പ്രാധാന്യം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1286627" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി