"ഫെബ്രുവരി 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Idioma-bot (സംവാദം | സംഭാവനകൾ) (ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: ky:2-февраль |
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: koi:Февраль 2’ лун |
||
വരി 96: | വരി 96: | ||
[[kn:ಫೆಬ್ರುವರಿ ೨]] |
[[kn:ಫೆಬ್ರುವರಿ ೨]] |
||
[[ko:2월 2일]] |
[[ko:2월 2일]] |
||
[[koi:Февраль 2’ лун]] |
|||
[[krc:2 февраль]] |
[[krc:2 февраль]] |
||
[[ksh:2. Febrowaa]] |
[[ksh:2. Febrowaa]] |
09:20, 7 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 2 വർഷത്തിലെ 33-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1509 - ഡ്യു യുദ്ധം (തുർക്കി, ഈജിപ്ത്, ഗുജറത്തിലെ സുൽത്താൻ, സാമൂതിരി എന്നിവരടങ്ങിയ സഖ്യം, പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധം)
- 1878 - ഗ്രീസ് തുർക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1933 - ഹിറ്റ്ലർ ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു.
- 2007 - പിറവം എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 1978 - ജി. ശങ്കരക്കുറുപ്പ്.
- 2010 - മലയാള ചലച്ചിത്ര നടനും സംവിധായകനുമായ കൊച്ചിൻ ഹനീഫ.