"കെയ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
AvocatoBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kl:Cairo |
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: mdf:Каир |
||
വരി 132: | വരി 132: | ||
[[lt:Kairas]] |
[[lt:Kairas]] |
||
[[lv:Kaira]] |
[[lv:Kaira]] |
||
[[mdf:Каир]] |
|||
[[mg:Kairo]] |
[[mg:Kairo]] |
||
[[mhr:Каир]] |
[[mhr:Каир]] |
08:54, 5 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം
കെയ്റോ القـــاهــرة | ||
---|---|---|
മുകളിൽ ഇടത്ത്: കെയ്റോ നഗരം, വലത്:ഇബ്ൻ തുലുൻ മോസ്ക്, നടുവിൽ: കെയ്റോ കോട്ട, താഴെ ഇടത്: നൈൽ നദി, താഴെ നടുവിൽ:കെയ്റോ ടവർ, താഴെ വലത്:മുയിസ് തെരുവ് | ||
| ||
ഈജിപ്തിൽ കെയ്റോയുടെ സ്ഥാനം (മുകളിൽ നടുവിലായി) | ||
• ഗവർണർ | അബ്ദെൽ ഖാവി ഖലീഫ | |
• City | 214 ച.കി.മീ.(83 ച മൈ) | |
• മെട്രോ | 5,360 ച.കി.മീ.(2,070 ച മൈ) | |
(2006) | ||
• City | 7,734,334 | |
• ജനസാന്ദ്രത | 35,047/ച.കി.മീ.(90,770/ച മൈ) | |
• മെട്രോപ്രദേശം | 17,856,000 [1] | |
സമയമേഖല | UTC+2 (ഇ.ഇ.ടി.) | |
• Summer (DST) | UTC+3 (ഇ.ഇ.എസ്.ടി.) | |
വെബ്സൈറ്റ് | www.cairo.gov.eg |
ഈജിപ്തിന്റെ തലസ്ഥാനമാണ് കെയ്റോ (അറബി: القاهرة ഇംഗ്ലീഷ് ഉച്ചാരണം: Al-Qāhirah). കെയ്റോ എന്ന പദത്തിന്റെ അർത്ഥം വിജയി എന്നാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണിത്.[1]. എ.ഡി. 969-ആമാണ്ടിൽ സ്ഥാപിതമായ ഈ നഗരം നൈൽ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.