"സംവാദം:ചാത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
503 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==അവലംബം==
'''ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം...''' ഒരു വിഭാഗം, അത് മതപരമാകട്ടെ, ഭൂപ്രകൃതിയാലുള്ളതാവട്ടെ ആൾക്കാരുടെ ഇടയിലുള്ള വിശ്വാസങ്ങൾക്കൊക്കെ അവലംബം ചോദിച്ചാൽ എങ്ങനെ ശരിയാവും? വിശ്വാസങ്ങളൊക്കെ എവിടെയെങ്കിലും എഴുതിവെച്ചതും എല്ലാവരും നിർബന്ധപൂർവം അനുസരിക്കുന്നതും ആയിരിക്കില്ല എന്നിരിക്കെ ഇതിനൊക്കെ അവലംഭം ചോദിക്കുന്നതുതന്നെ മണ്ടത്തരമല്ലേ? [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 09:24, 4 ഏപ്രിൽ 2012 (UTC)
:അവലംബം ചോദിക്കുക എന്നാൽ ശാസ്ത്രീയമായി തെളിയിക്കുക എന്നല്ല. അതെവിടുന്ന് ലഭിച്ചു എന്നതിനെകുറിച്ചാണ്. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 16:04, 4 ഏപ്രിൽ 2012 (UTC)
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1284811" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി