"പഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Palani}}
{{prettyurl|Palani}}
{{Infobox Indian jurisdiction|
{{തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ|
|സ്ഥലപ്പേർ=പളനി
native_name = പളനി</br>பழனி|
type = town |
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
latd = 10.45037| longd = 77.510429|
|രാജ്യം=ഇന്ത്യ
skyline=Palanihills.JPG |
|ജില്ല=ദിണ്ഡുക്കൽ
skyline_caption= The Palani Murugan Temple atop the ''Sivagiri'', better known as the Palani Hill|
|സംസ്ഥാനം/പ്രവിശ്യ=സംസ്ഥാനം
|സംസ്ഥാനം=തമിഴ്‌നാട്
state_name = തമിഴ്‌നാട് |
district = [[ദിണ്ടിഗൽ]] |
|}}
leader_title = |
leader_name = |
altitude = |
population_as_of = 2001 |
population_total = 67175|
population_density = |
area_magnitude= km<sup>2</sup> |
area_total = |
area_telephone = 91 4545|
postal_code = 624 601|
vehicle_code_range = TN 57|
sex_ratio = |
unlocode = |
website = |
footnotes = |
}}

[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[ദിണ്ടിഗൽ]] ജില്ലയിലെ ഒരു പട്ടണവും,മുൻസിപ്പാലിറ്റിയുമാണ്‌ '''പളനി''' .[[ദിണ്ടിഗൽ]] പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ [[പഴനി മുരുകൻ ക്ഷേത്രം]] ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ്‌ [[ദിണ്ടിഗൽ]] ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകൻ ക്ഷേത്രം തീർത്ഥാടനം [[മലബാർ|മലബാറിലെ]] [[ഹിന്ദു]]ക്കളുടെ ഒരു പൊതു ആചാരമാൺ.

11:37, 1 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പഴനി

പളനി
பழனி
town
ജനസംഖ്യ
 (2001)
 • ആകെ67,175

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണവും,മുൻസിപ്പാലിറ്റിയുമാണ്‌ പളനി .ദിണ്ടിഗൽ പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രം ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ്‌ ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകൻ ക്ഷേത്രം തീർത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാൺ.

പേരിനുപിന്നിൽ

പഴം , നീ , എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപ്പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഞ്ജാനപ്പഴത്തിനു വേണ്ടിയുള്ള തർക്കത്തിൽ അച്ഛനമ്മമാരോട് വഴക്കിട്ടു പോന്ന സുബ്രഹ്മണ്യനെ സമാധാനിപ്പിക്കാനായി പരമശിവൻ പറഞ്ഞ വാക്കുകളാണത്രേ ഇത് , നീ തന്നെയാണ് പഴം എന്നു വരുന്ന പഴം , നീ.

ചരിത്രം

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

അവലംബം

"https://ml.wikipedia.org/w/index.php?title=പഴനി&oldid=1282645" എന്ന താളിൽനിന്ന് ശേഖരിച്ചത്