"സഹായത്തിന്റെ സംവാദം:കീഴ്വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രങ്ങളുടെ ന്യായമായ ഉപയോഗം: സംശയങ്ങള്‍ |
ചിത്രങ്ങളുടെ ന്യായമായ ഉപയോഗം |
||
വരി 29: | വരി 29: | ||
ന്യായമായ ഉപയോഗം (fair use) എന്നതിന് ഒരു template ഉണ്ടെങ്കില്‍ നന്നായിരുന്നു. ഉദാ: http://en.wikipedia.org/wiki/Image:Dennis_Ritchie.jpg. ജോണ്‍ അബ്രഹാമിന്റെ പേജിലുള്ള ചിത്രം ന്യായമായ ഉപയോഗത്തില്‍ പെടുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തില്‍ creative common license-ല്‍ ഒക്കെ ചിത്രങ്ങള്‍ ദുര്‍ലഭമായതിനാല്‍ source, link, fair use statement എന്നിവ കൊടുത്തുകൊണ്ട് ഇംഗ്ലീഷ് വിക്കിപ്പീഡിയക്കു സമാനമായി ചിത്രങ്ങള്‍ “കടപ്പാട്” എന്ന clause-നുള്ളില്‍ പ്രസിദ്ധീകരിക്കാമോ? വഴികാട്ടുമല്ലോ. -- സുധീര്‍ കൃഷ്ണന് ([[User:Sudhir Krishnan|Sudhir Krishnan]]) |
ന്യായമായ ഉപയോഗം (fair use) എന്നതിന് ഒരു template ഉണ്ടെങ്കില്‍ നന്നായിരുന്നു. ഉദാ: http://en.wikipedia.org/wiki/Image:Dennis_Ritchie.jpg. ജോണ്‍ അബ്രഹാമിന്റെ പേജിലുള്ള ചിത്രം ന്യായമായ ഉപയോഗത്തില്‍ പെടുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തില്‍ creative common license-ല്‍ ഒക്കെ ചിത്രങ്ങള്‍ ദുര്‍ലഭമായതിനാല്‍ source, link, fair use statement എന്നിവ കൊടുത്തുകൊണ്ട് ഇംഗ്ലീഷ് വിക്കിപ്പീഡിയക്കു സമാനമായി ചിത്രങ്ങള്‍ “കടപ്പാട്” എന്ന clause-നുള്ളില്‍ പ്രസിദ്ധീകരിക്കാമോ? വഴികാട്ടുമല്ലോ. -- സുധീര്‍ കൃഷ്ണന് ([[User:Sudhir Krishnan|Sudhir Krishnan]]) |
||
:Fair use എന്നതു് ഒരു അമേരിക്കന്‍ പ്രയോഗമാണ്. ഇന്ത്യന്‍ നിയമത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കുകള്‍ "fair dealing" എന്നാണ്. ഇതില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ (ഇവിടെ പ്രസക്തമായവ) |
|||
:*ഗവേഷണവും സ്വകാര്യ പഠനവും |
|||
:*നിരൂപണം |
|||
:വിക്കിപീഡിയയില്‍ നമ്മള് ചെയ്യുന്നതു് ഇവയില്‍ പെടുമോയെന്നു് പറയാനുള്ള നിയമപരിജ്ഞാനം എനിക്കില്ല. |
|||
മലയാളം വിക്കിപീഡിയയില്‍ ഇന്ത്യന്‍ നിയമമാണോ അമേരിക്കന്‍ നിയമമാണോ (അതോ രണ്ടുമോ) പ്രസക്തം എന്നതു് വേറൊരു ചോദ്യം. |
|||
[[User:Manojb|മനോജ്ബി]] 18:14, 24 ജൂലൈ 2006 (UTC) |
18:14, 24 ജൂലൈ 2006-നു നിലവിലുണ്ടായിരുന്ന രൂപം
‘ലിപ്യന്തരീകരണ‘ത്തേക്കാള്‍ കുറച്ചുകൂടി എളുപ്പവും നല്ലതും ‘ലിപിമാറ്റ‘മല്ലേ.. സിബു 18:28, 16 ജനുവരി 2006 (UTC)
നാമം ചുരുക്കുമ്പോള്‍
എന്റെ അഭിപ്രായമാണു്, അതു കൊണ്ടു തന്നെ തള്ളിക്കളയാന്‍ പ്രാപ്തവുമാണു്.
എസ് കെ പൊറ്റെക്കാട്ട് : അഭികാമ്യം
ഇനി തീരുമാനം മറിച്ചാണെങ്കില്‍, പിന്തുടരാനും മടിയില്ല.
കെവി 08:17, 23 ഫെബ്രുവരി 2006 (UTC)
ഉപഭൊക്താക്കള്‍ : ലേഖകര്‍
"വിക്കിപീഡിയയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് " എന്ന വരിയില്‍ ഒരു പ്രശ്നമില്ലേ? റെജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉപഭൊക്താക്കളോ അതോ ലേഖകരോ?
സച്ചു 08:17, 23 ഫെബ്രുവരി 2006 (UTC)
അക്കങ്ങള്‍
അക്കങ്ങള്‍ എഴുതുന്നതിന് എന്തെങ്ങിലും കീഴ്വഴക്കമുണ്ടോ? ഉദാഹരണത്തിന് ൨൦൦൪-ലെ ഏതന്‍സ് ഒളിംപിക്സ് എന്ന താളില്‍ തലക്കെട്ടില്‍ മലയാളം അക്കങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു; എന്നാല്‍ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് അറബി അക്കങ്ങളാണ്. --Manojb 08:12, 20 ജൂലൈ 2006 (UTC)
അക്കങ്ങള്‍ ++
അക്കങ്ങള്‍ 1, 2 എന്നിങ്ങനെ എഴുതുന്നതല്ലേ അഭികാമ്യം? ഭൂരിപക്ഷം മലയാളികളും ഉപയോഗിക്കാത്ത (വായിക്കാന്‍ പോലും അറിയാത്ത) മലയാളം അക്കങ്ങള്‍ക്ക് ചരിത്ര പ്രാധാന്യമല്ലേ ഉള്ളൂ?
ചിത്രങ്ങളുടെ ന്യായമായ ഉപയോഗം: സംശയങ്ങള്‍
ന്യായമായ ഉപയോഗം (fair use) എന്നതിന് ഒരു template ഉണ്ടെങ്കില്‍ നന്നായിരുന്നു. ഉദാ: http://en.wikipedia.org/wiki/Image:Dennis_Ritchie.jpg. ജോണ്‍ അബ്രഹാമിന്റെ പേജിലുള്ള ചിത്രം ന്യായമായ ഉപയോഗത്തില്‍ പെടുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തില്‍ creative common license-ല്‍ ഒക്കെ ചിത്രങ്ങള്‍ ദുര്‍ലഭമായതിനാല്‍ source, link, fair use statement എന്നിവ കൊടുത്തുകൊണ്ട് ഇംഗ്ലീഷ് വിക്കിപ്പീഡിയക്കു സമാനമായി ചിത്രങ്ങള്‍ “കടപ്പാട്” എന്ന clause-നുള്ളില്‍ പ്രസിദ്ധീകരിക്കാമോ? വഴികാട്ടുമല്ലോ. -- സുധീര്‍ കൃഷ്ണന് (Sudhir Krishnan)
- Fair use എന്നതു് ഒരു അമേരിക്കന്‍ പ്രയോഗമാണ്. ഇന്ത്യന്‍ നിയമത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കുകള്‍ "fair dealing" എന്നാണ്. ഇതില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ (ഇവിടെ പ്രസക്തമായവ)
- ഗവേഷണവും സ്വകാര്യ പഠനവും
- നിരൂപണം
- വിക്കിപീഡിയയില്‍ നമ്മള് ചെയ്യുന്നതു് ഇവയില്‍ പെടുമോയെന്നു് പറയാനുള്ള നിയമപരിജ്ഞാനം എനിക്കില്ല.
മലയാളം വിക്കിപീഡിയയില്‍ ഇന്ത്യന്‍ നിയമമാണോ അമേരിക്കന്‍ നിയമമാണോ (അതോ രണ്ടുമോ) പ്രസക്തം എന്നതു് വേറൊരു ചോദ്യം. മനോജ്ബി 18:14, 24 ജൂലൈ 2006 (UTC)