"പറ (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: ചെണ്ടയുടെ ആകൃതിയുള്ള ഒരു കേരളീയ [[തുകല്‍ വാദ്യ...
 
(ചെ.) തലക്കെട്ടു മാറ്റം: വീക്കന്‍ ചെണ്ട >>> പറ
(വ്യത്യാസം ഇല്ല)

08:16, 7 ഡിസംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ചെണ്ടയുടെ ആകൃതിയുള്ള ഒരു കേരളീയ തുകല്‍ വാദ്യമാണ് പറ.ചെണ്ടയേക്കാള്‍ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ വീക്കന്‍ ചെണ്ട എന്നും പറച്ചെണ്ട എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിര്‍മിക്കുന്നത്. തോല്‍പ്പാവക്കൂത്തിലും കണ്ണ്യാര്‍കളിയിലും പറ ഉപയോഗിക്കാറുണ്ട്.‍

"https://ml.wikipedia.org/w/index.php?title=പറ_(വാദ്യം)&oldid=125861" എന്ന താളിൽനിന്ന് ശേഖരിച്ചത്