"കേരളത്തിലെ യഹൂദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(വ്യത്യാസം ഇല്ല)

14:57, 20 ജൂലൈ 2006-നു നിലവിലുണ്ടായിരുന്ന രൂപം

കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തില്‍ യഹൂദര്‍ (ജൂതന്മാര്‍)കൂടുതലായി താമസിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍ രൂപീകരണത്തിനു ശേഷം പലപ്പോഴായി ഇവര്‍ അങ്ങോട്ടു കുടിയേറി. ഇപ്പോള്‍ കേരളത്തില്‍ വിരലിലെണ്ണാ‍വുന്ന യഹൂദകുടുംബങ്ങള്‍ മാത്രമാണുള്ളത്. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളിയായ ‘സിനഗോഗ്’ ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_യഹൂദർ&oldid=12278" എന്ന താളിൽനിന്ന് ശേഖരിച്ചത്