"പിയാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: als:Klavier
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ta:கின்னரப்பெட்டி
വരി 123: വരി 123:
[[sv:Piano]]
[[sv:Piano]]
[[sw:Piano]]
[[sw:Piano]]
[[ta:கின்னரப்பெட்டி]]
[[ta:பியானோ]]
[[th:เปียโน]]
[[th:เปียโน]]
[[tl:Piyano]]
[[tl:Piyano]]

18:06, 25 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

പിയാനോ

കീബോഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ പിയാനോ. പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.

കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, കമ്പിളി പൊതിഞ്ഞ ചുറ്റികകൾകൊണ്ട് സ്റ്റീൽ തന്ത്രികളിൽ തട്ടുമ്പോളാണ്‌ പിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.[1] ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു. അമർത്തിയ കട്ടയിൽ നിന്നും കൈ പിൻവലിക്കുമ്പോൾ കമ്പനം നിർത്തുന്നതിനുള്ള സംവിധാനവും പിയാനോയിലുണ്ട്.

അവലംബം

  1. "Hammer Time" by John Kiehl, The Wolfram Demonstrations Project.

പുറത്തേക്കുള്ള കണ്ണികൾ

വിവരങ്ങൾ
ചരിത്രം
പിയാനോ നിർമ്മാതാക്കൾ
പിയാനോ സങ്കേതങ്ങൾ

കൂടുതൽ വായനക്ക്

  • Banowetz, Joseph (1985). The pianist's guide to pedaling. Bloomington: Indiana University Press. ISBN 0-253-34494-8. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Parakilas, James (1999). Piano roles : three hundred years of life with the piano. New Haven, Connecticut: Yale University Press. ISBN 0-300-08055-7.
  • Reblitz, Arthur A. (1993). Piano Servicing, Tuning and Rebuilding: For the Professional, the Student, and the Hobbyist. Vestal, NY: Vestal Press. ISBN 1-879511-03-7.
  • Carhart, Thad (2002) [2001]. The Piano Shop on the Left Bank. New York: Random House. ISBN 0-375-75862-3.
  • Loesser, Arthur (1991) [1954]. Men, Women, and Pianos: A Social History. New York: Dover Publications.
  • (Dutch ഭാഷയിൽ) Lelie, Christo (1995). Van Piano tot Forte (The History of the Early Piano). Kampen: Kok-Lyra.
  • Fine, Larry (2001). The Piano Book: Buying and Owning a New or Used Piano (4th edition). Jamaica Plain, MA: Brookside Press. ISBN 1-929145-01-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=പിയാനോ&oldid=1210189" എന്ന താളിൽനിന്ന് ശേഖരിച്ചത്