"ബാബു ദിവാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 5: വരി 5:


ആർ.എസ്.പി.യിലെ പിളർപ്പിനെ തുടർന്ന് [[ബേബി ജോൺ]] നേതൃത്വം നൽകിയ ആർ.എസ്.പി.(ബി) വിഭാഗത്തോടൊപ്പമാണ് ബാബു ദിവാകരൻ നിലകൊണ്ടത്. 2001-ലെ തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്.]]-ന്റെ ഭാഗമായി മത്സരിച്ച ആർ.എസ്.പി.(ബി)-യുടെ [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം മണ്ഡലത്തിലെ]] സ്ഥാനാർത്ഥി ബാബു ദിവാകരനായിരുന്നു. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ആർ.എസ്.പി.യിലെ പ്രൊഫ. കല്ലട വിജയനെ 12,275 വോട്ടിന്റെ വ്യത്യാസത്തിൽ തോല്പിച്ച് അദ്ദേഹം ആന്റണി മന്ത്രിസഭയിൽ അംഗമായി.
ആർ.എസ്.പി.യിലെ പിളർപ്പിനെ തുടർന്ന് [[ബേബി ജോൺ]] നേതൃത്വം നൽകിയ ആർ.എസ്.പി.(ബി) വിഭാഗത്തോടൊപ്പമാണ് ബാബു ദിവാകരൻ നിലകൊണ്ടത്. 2001-ലെ തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്.]]-ന്റെ ഭാഗമായി മത്സരിച്ച ആർ.എസ്.പി.(ബി)-യുടെ [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം മണ്ഡലത്തിലെ]] സ്ഥാനാർത്ഥി ബാബു ദിവാകരനായിരുന്നു. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ആർ.എസ്.പി.യിലെ പ്രൊഫ. കല്ലട വിജയനെ 12,275 വോട്ടിന്റെ വ്യത്യാസത്തിൽ തോല്പിച്ച് അദ്ദേഹം ആന്റണി മന്ത്രിസഭയിൽ അംഗമായി.
എന്നാൽ ബേബി ജോണിന്റെ മകനും ആർ.എസ്.പി(ബി)യിലെ മറ്റൊരു എം.എൽ.എ-യുമായിരുന്ന [[ഷിബു ബേബി ജോൺ|ഷിബു ബേബിജോണുമായി]] പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം സ്വന്തം നിലയിൽ ആർ.എസ്.പി (എം) എന്ന പുതിയ പാർട്ടി രൂപീകരിക്കുകയുണ്ടായി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കൊല്ലം മണ്ഡലത്തിൽ [[പി.കെ.ഗുരുദാസൻ|പി.കെ.ഗുരുദാസനോട്]] പരാജയപ്പെട്ടു . 2008 നവംബർ 16-ന് [[മുലായം സിങ്ങ് യാദവ്|മുലായം സിങ്ങിന്റെ]] സമാജ്‌വാദി പാർട്ടിയിൽ ചേർന്നതോടെയാണ് യു.ഡി.എഫുമായുള്ള ബന്ധം മുറിഞ്ഞത്.<ref>http://www.mathrubhumi.com/story.php?id=160487</ref> സമാജ്‌വാദി പാർട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാൻ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17-ന് സമാജ്‌വാദി പാർട്ടി വിടുകയും ചെയ്തു.
എന്നാൽ ബേബി ജോണിന്റെ മകനും ആർ.എസ്.പി(ബി)യിലെ മറ്റൊരു എം.എൽ.എ-യുമായിരുന്ന [[ഷിബു ബേബി ജോൺ|ഷിബു ബേബിജോണുമായി]] പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം സ്വന്തം നിലയിൽ ആർ.എസ്.പി (എം) എന്ന പുതിയ പാർട്ടി രൂപീകരിക്കുകയുണ്ടായി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കൊല്ലം മണ്ഡലത്തിൽ [[പി.കെ.ഗുരുദാസൻ|പി.കെ.ഗുരുദാസനോട്]] പരാജയപ്പെട്ടു . 2008 നവംബർ 16-ന് ആർ.എസ്.പി (എം) [[മുലായം സിങ്ങ് യാദവ്|മുലായം സിങ്ങിന്റെ]] സമാജ്‌വാദി പാർട്ടിയിൽ ലയിച്ചതോടെ യു.ഡി.എഫുമായുള്ള ബന്ധം മുറിഞ്ഞു. സമാജ്‌വാദി പാർട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാൻ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17-ന് സമാജ്‌വാദി പാർട്ടി വിടുകയും ചെയ്തു. 2011-ൽ ബാബു ദിവാകരൻ കോൺഗ്രസ്(ഐ)-ൽ ചേർന്നു.<ref name =mathru2>{{cite web | url = http://www.mathrubhumi.com/story.php?id=160487 | title =ബാബു ദിവാകരൻ കോൺഗ്രസിൽ ചേർന്നു |date= ഫെബ്രുവരി 22, 2011 | accessdate = മാർച്ച് 14, 2012 | publisher = മാതൃഭൂമി| language =}}</ref>


==അവലംബം==
==അവലംബം==

16:24, 14 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു പൊതു പ്രവർത്തകനും എട്ട്, പത്ത്, പതിനൊന്ന് നിയമ സഭകളിലെ അംഗവുമായിരുന്നു ബാബു ദിവാകരൻ(5 നവംബർ 1952).പതിനൊന്നാം നിയമ സഭയിലെ നിയമ വകുപ്പ് മന്ത്രിയുമായിരുന്നു

ജീവിതരേഖ

ആർ.എസ്.പി.-യുടെ പ്രമുഖ നേതാവും മുൻ മന്ത്രി ടി.കെ. ദിവാകരന്റെയും ദേവയാനിയുടെയും മകനായി കൊല്ലത്തു ജനിച്ചു. എൽ.എൽ.ബി ബിരുദധാരി. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു.[1] 1987-ൽ എൽ.ഡി.എഫ്. ഘടകകക്ഷിയായ ആർ.എസ്.പി.-യുടെ സ്ഥാനാർത്ഥിയായി കൊല്ലം മണ്ഡലത്തിൽ മത്സരിച്ച ബാബു ദിവാകരൻ ആർ.എസ്.പി.(എസ് )യിലെ കടവൂർ ശിവദാസനെ 12,722 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ്സിൽ ചേർന്ന കടവൂർ ശിവദാസൻ 1991-ലെ തിരഞ്ഞെടുപ്പിൽ ബാബു ദിവാകരനെ പരാജയപ്പെടുത്തി.1996-ൽ വീണ്ടും കടവൂർ ശിവദാസനെ തോല്പിച്ച് ബാബു ദിവാകരൻ നിയമസഭാംഗമായി.

ആർ.എസ്.പി.യിലെ പിളർപ്പിനെ തുടർന്ന് ബേബി ജോൺ നേതൃത്വം നൽകിയ ആർ.എസ്.പി.(ബി) വിഭാഗത്തോടൊപ്പമാണ് ബാബു ദിവാകരൻ നിലകൊണ്ടത്. 2001-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.-ന്റെ ഭാഗമായി മത്സരിച്ച ആർ.എസ്.പി.(ബി)-യുടെ കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി ബാബു ദിവാകരനായിരുന്നു. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ആർ.എസ്.പി.യിലെ പ്രൊഫ. കല്ലട വിജയനെ 12,275 വോട്ടിന്റെ വ്യത്യാസത്തിൽ തോല്പിച്ച് അദ്ദേഹം ആന്റണി മന്ത്രിസഭയിൽ അംഗമായി. എന്നാൽ ബേബി ജോണിന്റെ മകനും ആർ.എസ്.പി(ബി)യിലെ മറ്റൊരു എം.എൽ.എ-യുമായിരുന്ന ഷിബു ബേബിജോണുമായി പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം സ്വന്തം നിലയിൽ ആർ.എസ്.പി (എം) എന്ന പുതിയ പാർട്ടി രൂപീകരിക്കുകയുണ്ടായി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കൊല്ലം മണ്ഡലത്തിൽ പി.കെ.ഗുരുദാസനോട് പരാജയപ്പെട്ടു . 2008 നവംബർ 16-ന് ആർ.എസ്.പി (എം) മുലായം സിങ്ങിന്റെ സമാജ്‌വാദി പാർട്ടിയിൽ ലയിച്ചതോടെ യു.ഡി.എഫുമായുള്ള ബന്ധം മുറിഞ്ഞു. സമാജ്‌വാദി പാർട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാൻ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17-ന് സമാജ്‌വാദി പാർട്ടി വിടുകയും ചെയ്തു. 2011-ൽ ബാബു ദിവാകരൻ കോൺഗ്രസ്(ഐ)-ൽ ചേർന്നു.[2]

അവലംബം

  1. http://www.niyamasabha.org/codes/members/m055.htm
  2. "ബാബു ദിവാകരൻ കോൺഗ്രസിൽ ചേർന്നു". മാതൃഭൂമി. ഫെബ്രുവരി 22, 2011. Retrieved മാർച്ച് 14, 2012.
"https://ml.wikipedia.org/w/index.php?title=ബാബു_ദിവാകരൻ&oldid=1204651" എന്ന താളിൽനിന്ന് ശേഖരിച്ചത്