"ബാബു ദിവാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
മുൻ മന്ത്രി [[ടി.കെ. ദിവാകരൻ|ടി.കെ. ദിവാകരന്റെയും]] ദേവയാനിയുടെയും മകനായി കൊല്ലത്തു ജനിച്ചു.എൽ.എൽ.ബി ബിരുദധാരി.ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു.<ref>http://www.niyamasabha.org/codes/members/m055.htm</ref> ആർ.എസ്.പി യിലെ പിളർപ്പിനെത്തുടർന്ന് ആദ്യം ആർ.എസ്.പി.(ബി) യിലും പിന്നീട് ആർ.എസ്.പി(എം)രൂപീകരിച്ചും പ്രവർത്തിച്ചു.ഇടയ്ക്ക് മുലായം സിങിന്റെ സമാജ്‌വാദി പാർട്ടിയിൽ ചേർന്ന് സംസ്ഥാന പ്രസിഡന്റായിപിന്നീട് കോൺഗ്രസ്സിൽ ചേർന്നു. കൊല്ലത്തു നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.87 ലും 96 ലും ആർ.എസ്.പി. ടിക്കറ്റിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായും 2001ൽ ആർ.എസ്.പി.(ബി) ടിക്കറ്റിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായുമാണ് എം.എൽ.എ. ആയത്.
 
2001ൽ ഷിബു ബേബി ജോണിനൊപ്പം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു ദിവാകരൻ പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലി [[ഷിബു ബേബിജോൺബേബി ജോൺ|ഷിബു ബേബിജോണുമായി]] പിണങ്ങി സ്വന്തം നിലയിൽ ആർ.എസ്.പി (എം) രൂപീകരിക്കുകയാണ് ചെയ്തത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.ബാബു ദിവാകരൻ 2008 നവംബർ 16ന്16-ന് [[മുലായം സിങിന്റെസിങ്ങ് യാദവ്|മുലായം സിങ്ങിന്റെ]] സമാജ്‌വാദി പാർട്ടിയിൽ ചേർന്നതോടെയാണ് യു.ഡി.എഫുമായുള്ള ബന്ധം മുറിഞ്ഞത്.<ref>http://www.mathrubhumi.com/story.php?id=160487</ref> സമാജ്‌വാദി പാർട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാൻ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17ന്17-ന് സമാജ്‌വാദി പാർട്ടി വിടുകയും ചെയ്തു.
 
==അവലംബം==
[[വർഗ്ഗം:പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ]]
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
 
[[en:Babu Divakaran]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1204607" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി