"ക്രിയേറ്റീവ് കോമൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sh:Creative Commons |
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: lv:Creative Commons |
||
വരി 67: | വരി 67: | ||
[[lb:Creative Commons]] |
[[lb:Creative Commons]] |
||
[[lt:Creative Commons]] |
[[lt:Creative Commons]] |
||
[[lv:Creative Commons]] |
|||
[[mk:Криејтив комонс]] |
[[mk:Криејтив комонс]] |
||
[[ms:Creative Commons]] |
[[ms:Creative Commons]] |
19:17, 11 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ക്രിയേറ്റീവ് കോമൺസ് | |
സ്ഥാപകൻ(ർ) | ലോറൻസ് ലെസ്സിഗ് |
---|---|
തരം | ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന |
സ്ഥാപിക്കപ്പെട്ടത് | 2001 |
ആസ്ഥാനം | സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന ആളുകൾ | Joi Ito |
പ്രധാന ശ്രദ്ധ | യുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകർപ്പവകാശം |
രീതി | ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ |
വെബ്സൈറ്റ് | http://creativecommons.org/ |
നിയമപരമായി പങ്കുവെക്കാവുന്ന സർഗ്ഗാത്മക രചനകളുടെ ലഭ്യത വർദ്ധിപ്പിക്കുവാനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ക്രിയേറ്റീവ് കോമൺസ്.[1] ഈ സംഘടന ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ എന്നറിയപ്പെടുന്ന അനേകം പകർപ്പവകാശ അനുമതിപത്രങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. ഏതൊക്കെ അവകാശങ്ങൾ രചയിതാക്കൾ കരുതിവെച്ചിരിക്കുന്നു, ഏതൊക്കെ അവകാശങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനു വേണ്ടി പരിത്യജിക്കുന്നു എന്ന് എളുപ്പം വെളിപ്പെടുത്തുവാൻ ഇത്തരം അനുമതിപത്രങ്ങൾ വഴി സാധിക്കുന്നു.