6,878
തിരുത്തലുകൾ
Johnchacks (സംവാദം | സംഭാവനകൾ) ഇത്തരം തിരുത്തലുകൾക്കൊപ്പം അവലംബങ്ങൾ കൂടി വേണം. |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{Prettyurl|
{{Anglicanism}}
[[കാന്റർബറി ആർച്ചുബിഷപ്പ്|കാന്റർബറി ആർച്ചുബിഷപ്പിന്റെ]] മഹായിടവകയോട് കൂട്ടായ്മ പുലർത്തുകയും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കയും ആംഗ്ലിക്കൻ വിശ്വാസാചാരങ്ങൾ പാലിക്കയും ചെയ്യുന്ന [[ക്രിസ്തുമതം|ക്രൈസ്തവസമൂഹമാണ്]] '''ആംഗ്ലിക്കൻ സഭ''' (Anglican Church)<ref>[http://www.aco.org/communion/abc/index.cfm The Archbishop of Canterbury is the Focus for Unity]</ref>
ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ കൂടാതെ ചർച്ച് ഓഫ് അയർലൻഡ്, ചർച്ച് ഇൻ വെയിൽസ്, എപ്പിസ്കോപ്പൽ ചർച്ച് ഇൻ സ്കോർട്ട്ലൻഡ്, പ്രോട്ടസ്റ്റന്റ് എപ്പിസ്കോപ്പൽ ചർച്ച് ഇൻ യു.എസ്.എ., കനേഡിയൻ ചർച്ച്, ചർച്ച് ഓഫ് ബർമ, ചർച്ച് ഓഫ് സിലോൺ, ചർച്ച് ഓഫ് വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയൻ ചർച്ച്, ചർച്ച് ഓഫ് ന്യൂസിലൻഡ്, ചർച്ച് ഓഫ് ദി പ്രോവിൻസ് ഓഫ് വെസ്റ്റ് ആഫ്രിക്ക മുതലായി ആംഗ്ലിക്കൻ സഭയുടെ ശാഖകൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ട്. സഭാസംബന്ധമായ ഐക്യം രൂപം പ്രാപിച്ചതോടുകൂടി ഇന്ത്യയിലെ ആംഗ്ലിക്കൻ സഭയുടെ ദക്ഷിണേന്ത്യാ മഹായിടവകകൾ 1947-ൽ [[ദക്ഷിണേന്ത്യാസഭ|ദക്ഷിണേന്ത്യാസഭയിലും]] ഉത്തരേന്ത്യൻ മഹായിടവകകൾ 1971-ൽ ഉത്തരേന്ത്യാസഭയിലും പാകിസ്താനിലെ ആംഗ്ലിക്കൻ സഭകൾ 1971-ൽ പാകിസ്താനിലെ ഐക്യസഭയിലും ലയിച്ചു. അതുകൊണ്ട് ഇന്ത്യയിലും പാകിസ്താനിലും ഇപ്പോൾ ആംഗ്ലിക്കൻ സഭയുടെ ശാഖകളില്ല. [[ശ്രീലങ്ക|ശ്രീലങ്കയിലും]] [[ബർമ്മ|ബർമയിലും]] ഈ സഭ നിലവിലുണ്ട്. മേല്പറഞ്ഞ മൂന്നു ഐക്യസഭകളുമായി ആംഗ്ലിക്കൻ സമൂഹം കൂട്ടായ്മബന്ധം പുലർത്തുന്നു.
|