"അനിയത്തിപ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) added Category:ഫാസിൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ using HotCat |
||
വരി 91: | വരി 91: | ||
[[വർഗ്ഗം:1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:ഫാസിൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
|||
[[en:Aniathipravu]] |
[[en:Aniathipravu]] |
12:49, 2 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം
അനിയത്തിപ്രാവ് | |
---|---|
സംവിധാനം | ഫാസിൽ |
നിർമ്മാണം | അപ്പച്ചൻ |
കഥ | ഫാസിൽ |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | ആനന്ദകുട്ടൻ |
ചിത്രസംയോജനം | ടി.ആർ. ശേഖർ, കെ.ആർ. ഗൗരീശങ്കർ |
വിതരണം | സ്വർഗ്ഗചിത്ര |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഫാസിലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1997 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ബാലതാരമായി പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്ത് പ്രവേശിക്കുന്നത്.
രചന
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്.
അഭിനേതാക്കൾ
- കുഞ്ചാക്കോ ബോബൻ...സുധീഷ് കുമാർ
- ഹരിശ്രീ അശോകൻ...ചിപായി
- സുധീഷ്...രാധാമാധവൻ
- തിലകൻ...രഘുപാൽ
- ജനാർദ്ദനൻ...ഡോ. കുട്ടപ്പായി
- കൊച്ചിൻ ഹനീഫ...ഈയോ
- ഇന്നസെന്റ്...ചെല്ലപ്പൻ
- പറവൂർ ഭരതൻ...ഉദയവർമ്മ തമ്പുരാൻ
- ശങ്കരാടി...രാമചന്ദ്രൻ നായർ
- അബി...ശാന്തപ്പൻ
- ഷാജിൻ...വർക്കി
- ശാലിനി...മിനി
- ശ്രീവിദ്യ...ചന്ദ്രിക
- കെ.പി.എ.സി. ലളിത...മിനിയുടെ അമ്മ
- ചാന്ദിനി...ശ്യാമ
- കനകലത..ഗ്രേസി
സംഗീതം
എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.
ഗാനങ്ങൾ
- ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം : കെ.ജെ. യേശുദാസ്
- വെണ്ണിലാ കടപ്പുറത്ത് : കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ , സുജാത മോഹൻ
- അനിയത്തിപ്രാവിന് (പാതോസ്) : കെ.എസ്. ചിത്ര
- ഒരു രാജമല്ലി വിരിയുന്നപോലെ : എം.ജി. ശ്രീകുമാർ
- അനിയത്തി പ്രാവിന് പ്രിയരിവർ നൽകും : കെ.എസ്. ചിത്ര
- എന്നും നിന്നെ പൂജിയ്ക്കാം : കെ.ജെ. യേശുദാസ്, സുജാത മോഹൻ
- ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം : എം.ജി. ശ്രീകുമാർ
- ഒരു രാജമല്ലി (ബിറ്റ്) : എം.ജി. ശ്രീകുമാർ
അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം : ആനന്ദകുട്ടൻ.
- ചിത്രസംയോജനം : ടി.ആർ. ശേഖർ, കെ.ആർ. ഗൌരീശങ്കർ.
- കല : മണി സുചിത്ര.
- ചമയം : പി.എൻ. മണി.
- വസ്ത്രാലങ്കാരം : വേലായുധൻ കീഴില്ലം.
- നൃത്തം : കുമാർ, ശാന്തി.
- സംഘട്ടനം : മലേഷ്യ ഭാസ്കർ.
- പരസ്യകല : സാബു കൊളോണിയ.
- ലാബ് : പ്രസാദ് ഫിലിം ലബോറട്ടറി.
- നിശ്ചല ഛായാഗ്രഹണം : സൂര്യ ജോൺസ്.
- എഫക്റ്റ്സ് : ദാമുകുമാർ.
- നിർമ്മാണ നിയന്ത്രണം : എ. കബീർ.
- നിർമ്മാണ നിർവ്വഹണം : രാധാകൃഷ്ണൻ.
- വാതിൽപുറചിത്രീകരണം : ജെ.ജെ.എം. മദ്രാസ്.
- പ്രൊഡക്ഷൻ മാനേജർ : എം.എസ്. നാഗരാജൻ.
- എക്ഷിക്യൂട്ടീവ് പ്രൊഡ്യൂസർ : ബാബു ഷാഹിർ.
- കോ-പ്രൊഡ്യൂസർ : മുരളീകൃഷ്ണൻ.