"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎Bot: പുതിയ ഉപവിഭാഗം
വരി 153: വരി 153:
[[ഉപയോക്താവ്:Neon]], = [[ഉപയോക്താവ്:Ranjithsiji]] ഈ ഉപയോക്താവിനു റോന്തുചുറ്റൽ അവകാശം നൽകാൻ സാധിക്കില്ലേ? --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 17:08, 25 ഫെബ്രുവരി 2012 (UTC)
[[ഉപയോക്താവ്:Neon]], = [[ഉപയോക്താവ്:Ranjithsiji]] ഈ ഉപയോക്താവിനു റോന്തുചുറ്റൽ അവകാശം നൽകാൻ സാധിക്കില്ലേ? --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 17:08, 25 ഫെബ്രുവരി 2012 (UTC)
::നന്ദി--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 02:39, 26 ഫെബ്രുവരി 2012 (UTC)
::നന്ദി--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 02:39, 26 ഫെബ്രുവരി 2012 (UTC)

== Bot ==

എൻറെ സംശയം തീർന്നു, അങ്ങനെ ഞാനും ബോട്ട് ഉണ്ടാക്കി. [[വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള_അപേക്ഷകൾ#KidsBot|എൻറെ അപേക്ഷ]] കാണുമല്ലോ! എല്ലാ സഹകരണങ്ങളും, പ്രോൽസാഹനങ്ങളും അപേക്ഷിച്ചുകൊണ്ട് [[image:Smiley.svg|20px]][[User:Aviyal|<span style="background:#ed2939;padding:2px;color:white; 0.2em 0.2em 0.3em">'''Aviyal'''</span>]][[User talk:Aviyal|<span style="color:#287121">'''അവിയൽ'''</span>]][[പ്രമാണം:Face-smile.svg|25px]] 15:50, 26 ഫെബ്രുവരി 2012 (UTC)

15:50, 26 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകത്തിന്റെ സംവാദം:കേരളത്തിലെ സ്ഥലങ്ങൾ

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:കേരളത്തിലെ സ്ഥലങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വലിയ കൈക്ക്

പെരുത്ത നന്ദി, ഇത് ഈ വർഷം കൊണ്ട് തീരുമോ ആവോ? --കിരൺ ഗോപി 18:35, 29 ഡിസംബർ 2011 (UTC)[മറുപടി]

ദീർഘദൂര ഓട്ടത്തിനുള്ളതുമുണ്ട് ഇവിടെ. --കിരൺ ഗോപി 18:59, 29 ഡിസംബർ 2011 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/കുരുക്ഷേത്രയുദ്ധം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 08:37, 2 ജനുവരി 2012 (UTC)[മറുപടി]

സംവാദം:ഓപാബിനിയ

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:ഓപാബിനിയ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 14:59, 2 ജനുവരി 2012 (UTC)[മറുപടി]

ഫോർ ഫലകവും ഒന്നു ശ്രദ്ധിക്കുമല്ലോ--എഴുത്തുകാരി സംവാദം 16:44, 2 ജനുവരി 2012 (UTC)[മറുപടി]

ഇമ്പോർട്ട്

ഇമ്പോർട്ടിനെക്കുറിച്ച് എന്നോട് പ്രത്യേകമായി പറഞ്ഞില്ലെങ്കിലും അഭിപ്രായം ഞാൻ കണ്ടിരുന്നു. ഇപ്പോൾ സംഭവിച്ചത് ശ്രദ്ധക്കുറവ് തന്നെ. (ക്ഷമിക്കുക) എന്നാൽ ടാക്സോബോക്സുകളുടെ ഫലകങ്ങൾ ഓരോന്നായി ഇപോർട്ട് ചെയ്യുക എളുപ്പമല്ലല്ലോ? ഒരുമിച്ച് ഇറക്കുമതി ചെയ്യുമ്പോൾ സംഭവിക്കുന്നതാണോ എന്നറിയില്ല. അതിനു സാധ്യതയും കുറവാണ്. ബോക്സുകളുടെ പണി പൂർത്തിയായിട്ടില്ല. (+++) ഇനിയും സംഭവിച്ചാൽ, എന്റെ ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ സഹായിക്കണം. --റോജി പാലാ (സംവാദം) 03:17, 3 ജനുവരി 2012 (UTC)[മറുപടി]

തീർച്ചയായും. നന്ദി.--റോജി പാലാ (സംവാദം) 04:31, 3 ജനുവരി 2012 (UTC)[മറുപടി]

ഇടപ്രശ്നം

എന്തുകൊണ്ടാണെന്ന് അറിയില്ല :( noprint കോർ ക്ലാസിൽ പെടുന്നത് ആണെന്ന് തോന്നുന്നു.

.noprint, div#jump-to-nav, div.top, div#column-one, #colophon, .editsection, .toctoggle, .tochidden, div#f-poweredbyico, div#f-copyrightico, li#viewcount, li#about, li#disclaimer, li#privacy, #footer-places, #mw-hidden-catlinks {
display: none;
}

എന്നാണ് കണ്ടത് (ഫയർബഗ് പറഞ്ഞു തന്ന ലൊക്കേഷൻ).--പ്രവീൺ:സം‌വാദം 07:13, 3 ജനുവരി 2012 (UTC)[മറുപടി]

പെരുമ്പടവം (വിവക്ഷകൾ)

പെരുമ്പടവം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 14:33, 3 ജനുവരി 2012 (UTC)[മറുപടി]

പുരാണങ്ങൾ/ശ്ലോകങ്ങ്ലുടെ എണ്ണം

ഇവിടെ നോക്കുമല്ലൊ --രാജേഷ് ഉണുപ്പള്ളി Talk‍ 17:56, 6 ജനുവരി 2012 (UTC)[മറുപടി]

മോശവത്സലം

ആദ്യത്തെ ചോദ്യത്തിനു ഒരു വിശദീകരണം നൽകിയിട്ടുണ്ട്. ഒപ്പം ഒരു സംശയം - യഹോവ എന്ന പരാമർശം ഒരു കീർത്തനത്തിൽ കണ്ടതിനാൽ ചോദിച്ചതാണ് എന്നു സുനിൽ സൂചിപ്പിച്ചിരിക്കുന്നത് കണ്ടു. വിക്കി ലേഖനങ്ങളിലെ ഏതെങ്കിലും പരാമർശങ്ങൾ കൊണ്ടാണോ അങ്ങനെ തോന്നിയത്? ---Johnchacks (സംവാദം) 09:14, 8 ജനുവരി 2012 (UTC)[മറുപടി]

റവ: റ്റി. കെ., ജോർജ്ജ് (1986) (മലയാളം ഭാഷയിൽ). ക്രൂശിലെ സ്നേഹത്തിന്റെ പാട്ടുകാർ (രണ്ടാം ഭാഗം) (ഒന്നാം പതിപ്പ് ed.). തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതി. താളുകൾ. 17 - 27. ഇതാണ് ഞാൻ അവലംബം ആക്കിയ ഗ്രന്ഥത്തിന്റെ വിവരങ്ങൾ. വിക്കിയിൽ ഞാൻ ഈ സീരീസിൽ തുടങ്ങിയ/എഴുതിയ ലേഖനങ്ങൾ പലയിടത്തും പുനരുപയോഗിച്ചിരിക്കുന്നത് ഈയടുത്ത് കണ്ടിരുന്നു.--ഷിജു അലക്സ് (സംവാദം) 18:16, 8 ജനുവരി 2012 (UTC)[മറുപടി]

പുതിയ ഡിസൈൻ

നമ്മുടെ മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകർക്ക് എളുപ്പത്തിനായി ഇങ്ങനെ ഒരു വർഗ്ഗം ഉണ്ടാക്കിയാൽ നന്നാവില്ലേ? വർഗ്ഗം ഉണ്ടാക്കാനുള്ള അനുമതി തന്നാൽ മതി, ബാക്കി ഞാൻ ഒന്ന് ശ്രമിച്ചുനോക്കട്ടെ.

എനിക്ക് അനുമതി തന്നുകൂടെ? ഒന്നുവല്ലേലും എൻറെ ഐഡിയ കൊള്ളാമായിരുന്നല്ലോ, അല്ലേ?  Chammanthy  ചമ്മന്തി  21:55, 11 ജനുവരി 2012 (UTC)[മറുപടി]

ഞാൻ 'Criteria_for_speedy_deletion' translate/import ചെയ്തോട്ടെ? മലയാളം വികിയിൽ ഞാൻ തിരഞ്ഞു പക്ഷേ സി‌എസ്‌ഡി കണ്ടില്ല.  Chammanthy  ചമ്മന്തി  18:49, 13 ജനുവരി 2012 (UTC)[മറുപടി]

ക്ഷമിക്കണം, ഞാൻ CSD കണ്ടു പിടിച്ചു.  Chammanthy  ചമ്മന്തി  18:56, 13 ജനുവരി 2012 (UTC)[മറുപടി]

നമ്മുടെ Fmbox പോയേ, അയ്യോ, ഇനി എന്ത് ചെയ്യും.?

നമ്മുടെ Fmbox നോക്കിക്കേ, ഇനി ഇംഗ്ലിഷ് വികിയിലെ Fmbox നോക്കിക്കേ, ആ ബോക്സിന് ചുറ്റും സമചതുരം ഉണ്ടല്ലോ പക്ഷേ നമ്മുടെ മലയാളം വികിയിൽ അങ്ങനെ ഇല്ല!!!! ഈ തെറ്റ് ഒന്നു ശെരിയാക്കമോ?  Chammanthy  ചമ്മന്തി  19:24, 13 ജനുവരി 2012 (UTC)[മറുപടി]


മലയാളത്തിൽ 3 എഴുതാൻ പറ്റുന്നില്ല അത് ഇങ്ങനെ വരുന്നു; മൂന്ൻ . Aviyalഅവിയൽ 16:53, 14 ജനുവരി 2012 (UTC)[മറുപടി]

ഈ പടം കാണൂ, പ്രിശ്നം മനസിലായോ? Aviyalഅവിയൽ 18:32, 14 ജനുവരി 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് Aviyal എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Aviyalഅവിയൽ

അഖില് അപ്രേം മുൻപ്രാപനം ചെയ്യാനുള്ള അധികാരത്തിനായി നിർദേശിച്ചിട്ടുണ്ട്. Aviyalഅവിയൽ 15:26, 15 ജനുവരി 2012 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:വാർത്തയിൽ നിന്ന്#അവലംബം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അനൂപ് | Anoop (സംവാദം) 05:45, 16 ജനുവരി 2012 (UTC)[മറുപടി]

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

ന്യായോപയോഗ ചിത്രങ്ങൾ ഇവിടെ ചേർക്കുന്നത് ശരിയാണോ? --കിരൺ ഗോപി 13:34, 16 ജനുവരി 2012 (UTC)[മറുപടി]

എഡിറ്റിംഗ് സഹായികൾ ആയ ടൂൾസ് ,പ്രോഗ്രാംസ് എന്നിവയെ കുറിച്ച് പറഞ്ഞു തരാമോ ? ഡൌൺലോഡ് ചെയ്യുന്ന വിധവും ISTALLATION METHODS ഉം ദയവായി നൽകില്ലേ ?--Jafarpulpally (സംവാദം) 08:44, 17 ജനുവരി 2012 (UTC)[മറുപടി]

വിക്കിപീഡിയ നാളെ ഓൺലൈൻ കരിദിനം ആചരിക്കുന്നു

http://www.doolnews.com/wikipedia-shut-for-24-hrs-on-anti-piracy-bill-malayalam-news-353.html വിക്കിപീഡിയ നാളെ ഓൻലൈൻ കരിദിനം ആചരിക്കുന്നു എന്നൊരു വാർത്ത കണ്ടു.( മുകളിലെ ലിങ്ക്)ഇതു ഫേസ്ബുക്ക് വഴി പ്രചരണവും നടക്കുന്നുണ്ട്, എന്താണ് സത്യമെന്നറിയാൻ വേണ്ടി ചോദിക്കുന്നതാണ് — ഈ തിരുത്തൽ നടത്തിയത് psdeepesh (സംവാദംസംഭാവനകൾ)

തിയതി ഫലകം

ഫലകം:Date എന്നാണ് നന്നാകുന്നത്? Aviyalഅവിയൽ 17:56, 22 ജനുവരി 2012 (UTC)[മറുപടി]

പ്രശ്നം എന്താണെന്ന് അതിന്റെ സംവാദത്താളിൽ വിശദീകരിക്കൂ. ശരിയാക്കാൻ ശ്രമിക്കാം. --Vssun (സംവാദം) 18:44, 22 ജനുവരി 2012 (UTC)[മറുപടി]

വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്

സജീവ കാര്യനിർവാഹകനായ താങ്കൾക്ക് ഇവിടെ അഭിപ്രായമുണ്ടോ?--റോജി പാലാ (സംവാദം) 06:16, 24 ജനുവരി 2012 (UTC)[മറുപടി]

എനിക്ക് സ്വന്തേ റോന്തുചുറ്റാൻ അധികാരം നൽകുമോ? Aviyalഅവിയൽ 19:16, 26 ജനുവരി 2012 (UTC)[മറുപടി]

കാലാനുക്രമണി

മാറ്റങ്ങൾ ശരിയും മെച്ചപ്പെട്ടതുമാണ് എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്നു. ക്രമ നമ്പർ 106 നു ശേഷം ശരിയായി increment ചെയ്തിട്ടില്ല എന്നു മാത്രം ---Johnchacks (സംവാദം) 08:03, 31 ജനുവരി 2012 (UTC)[മറുപടി]


മുൻപ്രാപനം ചെയ്യാൻ ഞാൻ യോഗ്യനാനോ? എങ്കിൽ ഇവിടെ അതിനുള്ള അധികാരം നൽകുമോ? . ചാണ്ടി ...ടോക്ക് 2 മി 20:14, 31 ജനുവരി 2012 (UTC)[മറുപടി]

വിരമിക്കൽ

വ്യക്തിപരമായ കാരണങ്ങളാൽ കാര്യനിർവാഹകസ്ഥാനത്തുനിന്നും വിരമിക്കുന്നു. നടപടികൾ സ്വീകരിക്കുമല്ലോ?--റോജി പാലാ (സംവാദം) 11:14, 2 ഫെബ്രുവരി 2012 (UTC)[മറുപടി]

തീർച്ചയായും. വളരെ നന്ദി.--റോജി പാലാ (സംവാദം) 16:35, 2 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇത് കാണു

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:വാഴ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അഞ്ചാമൻ (സംവാദം) 15:38, 3 ഫെബ്രുവരി 2012 (UTC)[മറുപടി]

കാണു

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:പോളണ്ട് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അഞ്ചാമൻ (സംവാദം) 16:48, 8 ഫെബ്രുവരി 2012 (UTC)[മറുപടി]

ജനുവരി

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:ജനുവരി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--ഷാജി (സംവാദം) 02:04, 9 ഫെബ്രുവരി 2012 (UTC)[മറുപടി]

യൂസർ കൗണ്ട്

ഇത് കുറച്ചു ദിവസമായി പ്രവർത്തനരഹിതമാണല്ലോ? താൽകാലികമാണോ?--റോജി പാലാ (സംവാദം) 07:37, 12 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇവിടെ നിന്നുള്ള കൗണ്ട് കണ്ണി അതിലേക്കാണല്ലോ ഉള്ളത്. പരിഹാരം?--റോജി പാലാ (സംവാദം) 11:46, 12 ഫെബ്രുവരി 2012 (UTC)[മറുപടി]

float--റോജി പാലാ (സംവാദം) 12:52, 12 ഫെബ്രുവരി 2012 (UTC)[മറുപടി]

Talkback

At Commons:Commons:Deletion_requests/File:Meerut.ogg. Sorry for writing in English. Regards--Siddhartha Ghai (സംവാദം) 21:27, 12 ഫെബ്രുവരി 2012 (UTC)[മറുപടി]

ഗൂഗിൾ ബുക്സിന്റെ പകർപ്പവകാശം

ഈ ബുക്കിന്റെ താളുകളിൽ Copyrighted Material എന്ന് നൽകിയിരിക്കുന്നതിനാൽ വിക്കി ലേഖനങ്ങളിൽ നിന്ന് link നൽകാൻ സാധിക്കുമോ? ഇല്ല എന്നാണെങ്കിൽ കണ്ണി നൽകാതെ Reference ആയി ഉപയോഗിക്കാമോ? — ഈ തിരുത്തൽ നടത്തിയത് Johnchacks (സംവാദംസംഭാവനകൾ)

A barnstar for you!

The Special Barnstar
Thanks for helping out at Commons. Siddhartha Ghai (സംവാദം) 20:13, 13 ഫെബ്രുവരി 2012 (UTC)[മറുപടി]

ബി. പ്രേമാനന്ദ്

എന്തുകൊണ്ടാണ് ബി.പ്രേമാന്ദിനെക്കുറിച്ചുള്ള ലേഖനം മാറ്റാൻ തീരുമാനിച്ചതെന്ന് ദയവായി അറിയിക്കുമല്ലൊ...— ഈ തിരുത്തൽ നടത്തിയത് Magicbose (സംവാദംസംഭാവനകൾ)

അയ്യങ്കാളിയുടെ മരണദിനം

ക്ഷമിക്കണം, എനിക്കു അയ്യങ്കാളിയുടെ മരണദിനത്തെക്കുറിച്ചുള്ള ആധികാരികമായ ഒരു രേഖയും കണ്ടെത്താൻ സാധിച്ചില്ല. ഞാൻ തിരുവനന്തപുരത്തുള്ള അയ്യങ്കാളിയുടെ പ്രതിമയിൽ രേഖപ്പെടുത്തിയിട്ടുള്ള മരണദിനമാണ് വിക്കിയിൽ ചേർത്തത്. --ParottaBeefFry (സംവാദം) 09:51, 16 ഫെബ്രുവരി 2012 (UTC)[മറുപടി]

Username rename request: White Cat -> とある白い猫

I'd like to request a username rename per SUL. -- Cat chi? 13:47, 19 ഫെബ്രുവരി 2012 (UTC)[മറുപടി]

പകർപ്പ്

മുഴവൻ മനസ്സിലായില്ല, നാലു നാൾവഴി ഒഴിവാകിയപ്പോൾ ഉള്ളടക്കം മാത്രമെ നീക്കിയുള്ളു, ഉപയോക്തൃനാമം കൂടി നീക്കണമായിരുന്നോ? --കിരൺ ഗോപി 06:16, 24 ഫെബ്രുവരി 2012 (UTC)[മറുപടി]

സമയക്കുറവ് :( --കിരൺ ഗോപി 06:52, 24 ഫെബ്രുവരി 2012 (UTC)[മറുപടി]

റോന്തുചുറ്റൽ / രൺജിത്ത്

ഉപയോക്താവ്:Neon, = ഉപയോക്താവ്:Ranjithsiji ഈ ഉപയോക്താവിനു റോന്തുചുറ്റൽ അവകാശം നൽകാൻ സാധിക്കില്ലേ? --റോജി പാലാ (സംവാദം) 17:08, 25 ഫെബ്രുവരി 2012 (UTC)[മറുപടി]

നന്ദി--റോജി പാലാ (സംവാദം) 02:39, 26 ഫെബ്രുവരി 2012 (UTC)[മറുപടി]

Bot

എൻറെ സംശയം തീർന്നു, അങ്ങനെ ഞാനും ബോട്ട് ഉണ്ടാക്കി. എൻറെ അപേക്ഷ കാണുമല്ലോ! എല്ലാ സഹകരണങ്ങളും, പ്രോൽസാഹനങ്ങളും അപേക്ഷിച്ചുകൊണ്ട് Aviyalഅവിയൽ 15:50, 26 ഫെബ്രുവരി 2012 (UTC)[മറുപടി]