"ഉപയോക്താവിന്റെ സംവാദം:Aviyal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,143 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ഒന്നിലധികം അംഗത്വങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പ് താളുകളിൽ അഭിപ്രായം രേഖപ്പെടുത്താതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ? [[വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ]] എന്നതാളിൽ [[:പ്രമാണം:Pullikkarimkali Face.jpg|:Pullikkarimkali Face]] എന്ന ചിത്രത്തിന് താങ്കൾ രണ്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് [[ഉപയോക്താവ്:ചാണ്ടി|ചാണ്ടി]] താങ്കളുടെ അക്കൗണ്ട് ആണങ്കിൽ രണ്ട് ഉപയോക്തൃതാളുകളിലും ആ വിവരം ഉൾപ്പെടുത്തുമല്ലോ? അപരമൂർത്തി അക്കൗണ്ട് ഉപയോഗിച്ച് വോട്ട് ചെയ്താൽ അനിശ്ചിതകാലത്തേക്ക് ഒരക്കൗണ്ടിനെ തടയപ്പെടുന്നതാണ് ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ താല്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ [[വിക്കിപീഡിയ:അപരമൂർത്തിത്വം|ഈ താളിൽ]] ലഭ്യമാണ്. താങ്കളിൽ നിന്നും മികച്ച തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. ഒരു നല്ല വിക്കി അനുഭവം നേരുന്നു ആശംസകളോടെ--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 11:07, 9 ഫെബ്രുവരി 2012 (UTC)
:No Problem :) --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 04:16, 10 ഫെബ്രുവരി 2012 (UTC)
 
== Aviyal Bot ==
[[ഉ:Aviyal Bot|Aviyal Bot]] എന്നത് താങ്കളുടെ അപരമൂർത്തിയാണോ ? താങ്കൾ ഈ നാമം ബോട്ടിനുവേണ്ടിയാണോ നിർമ്മിച്ചത് ? എങ്കിൽ ദയവുചെയ്ത് ബോട്ടിന്റെ ഉപയോക്തൃനാമത്തിൽ(ബോട്ടിന്റെ പേരിൽ പ്രവേശിച്ചതിനു ശേഷം) മറ്റു തിരുത്തലുകൾ ഒഴിവാക്കുക. മറിച്ച് താങ്കളുടെ ഉപയോക്തൃനാമത്തിൽ തന്നെ തിരുത്തുക. [[ഉ:Aviyal Bot|Aviyal Bot]] എന്നത് താങ്കളുടെ അപരമൂർത്തി അല്ലെങ്കിൽ. ഈ അറിയിപ്പ് കണക്കാക്കാതിരിക്കുക. നന്ദി. --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[User talk:Ezhuttukari|സംവാദം]]</small> 18:28, 25 ഫെബ്രുവരി 2012 (UTC)
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1192383" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി