"തെർമോസെറ്റിങ് പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
തുടരും
വരി 1: വരി 1:
{{prettyurl|Thermosetting plastic}}
{{prettyurl|Thermosetting plastic}}


തെർമോസെറ്റിങ് എന്ന പദത്തിൻറെ അർത്ഥം “ചൂടാക്കി ഉറപ്പിക്കുക” എന്നാണ്. ആവശ്യമായ തോതിൽ വേണ്ട സാമഗ്രികൾ കൂട്ടിയോജിപ്പിച്ച മൃദുവായ മിശ്രിതം ചൂടാക്കുമ്പോൾ പല രാസപരിണാമങ്ങളും സംഭവിക്കുകയും, മിശ്രിതം പിന്നീടൊരിക്കലും മാറ്റാനാകാത്ത വിധം ഉറച്ചു പോകയും ചെയ്യുന്നു. ഇത്തരം പ്രക്രിയക്ക് വിധേയമാക്കാവുന്ന [[പോളിമർ|പോളിമറുകളടങ്ങിയ]] മിശ്രിതങ്ങളെ “തെർമോസെറ്റ് റെസിൻ” എന്നും പറയുന്നു. ചൂടാക്കുമ്പോൾ ഘടക പദാർത്ഥങ്ങൾ ക്കിടയിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ ശൃംഖലകളെ അഴിച്ചെടുക്കാനാവാത്തവിധം( irreversible)ഒരു വല (network)പോലെ കൂട്ടിക്കെട്ടുന്നു.
തെർമോസെറ്റിങ് എന്ന പദത്തിൻറെ അർത്ഥം “ചൂടാക്കി ഉറപ്പിക്കുക” എന്നാണ്. ആവശ്യമായ തോതിൽ വേണ്ട സാമഗ്രികൾ കൂട്ടിയോജിപ്പിച്ച മൃദുവായ മിശ്രിതം ചൂടാക്കുമ്പോൾ പല രാസപരിണാമങ്ങളും സംഭവിക്കുകയും, മിശ്രിതം പിന്നീടൊരിക്കലും മാറ്റാനാകാത്ത വിധം ഉറച്ചു പോകയും ചെയ്യുന്നു. ഇത്തരം പ്രക്രിയക്ക് വിധേയമാക്കാവുന്ന [[പോളിമർ|പോളിമറുകളടങ്ങിയ]] മിശ്രിതങ്ങളെ “തെർമോസെറ്റ് റെസിൻ” എന്നും പറയുന്നു. ചൂടാക്കുമ്പോൾ ഘടക പദാർത്ഥങ്ങൾ ക്കിടയിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ ശൃംഖലകളെ അഴിച്ചെടുക്കാനാവാത്തവിധം( irreversible)ഒരു വല (network)പോലെ കൂട്ടിക്കെട്ടുന്നു.<ref>{{cite book|title= Handbook of Thermoset Plastics|editor=Sidney W. Goodman|publisher=Elsevier|Published: DEC-1999|
ISBN 10: 0-8155-1421-2|ISBN 13: 978-0-8155-1421-3}}</ref>, <ref>{{cite book|title=Thermosetting polymers|Editor =Jean-Pierre Pascault|
Publisher= Marcel Dekker|year= 2002|ISBN 0824706706, 9780824706708}}</ref>


പോളിമർ ശൃംഖലകളെ തമ്മിൽ കൂട്ടിയിണക്കി വലകൾ നെയ്തെടുക്കാൻ താപോർജ്ജം തന്നെ വേണമെന്നില്ല. രാസത്വരകങ്ങളും, പ്രക്രിയക്ക് ആരംഭമിടാനുതകുന്ന INITIATORS എന്ന രാസപദാർത്ഥങ്ങലുമുപയോഗിച്ച് സാധാരണ താപനിലയിൽ തന്നെ പ്രാവർത്തികമാക്കാം. വലകളുടെ രൂപവൽക്കരണം പല വിധത്തിലാവാം. ഏറ്റവും പ്രസക്തമായവ
പോളിമർ ശൃംഖലകളെ തമ്മിൽ കൂട്ടിയിണക്കി വലകൾ നെയ്തെടുക്കാൻ താപോർജ്ജം തന്നെ വേണമെന്നില്ല. രാസത്വരകങ്ങളും, പ്രക്രിയക്ക് ആരംഭമിടാനുതകുന്ന INITIATORS എന്ന രാസപദാർത്ഥങ്ങലുമുപയോഗിച്ച് സാധാരണ താപനിലയിൽ തന്നെ പ്രാവർത്തികമാക്കാം. വലകളുടെ രൂപവൽക്കരണം പല വിധത്തിലാവാം. ഏറ്റവും പ്രസക്തമായവ
വരി 13: വരി 15:
ബേക്കലൈറ്റ്, മെലാമിൻ, ഇപോക്സി എന്നിവ ഉദാഹരണം
ബേക്കലൈറ്റ്, മെലാമിൻ, ഇപോക്സി എന്നിവ ഉദാഹരണം
== മുഖ്യ വിഭാഗങ്ങൾ ==
== മുഖ്യ വിഭാഗങ്ങൾ ==
#ഫിനോളിക് റെസിനുകൾ]]<ref>{cite book|title=Phenolic resins: chemistry, applications, standardization, safety, and ecology|author=Arno Gardziella|coauthor= Louis Pilato|coauthor= André Knop|Edition= 2|Publisher=Springer|year= 2000|ISBN=3540655174, 9783540655176}}</ref>
#ഫിനോളിക് റെസിനുകൾ]]
#അമിനോ റെസിനുകൾ]]<ref>{{cite book|title= Amino resins Volume 13 of Reinhold plastics applications series|author ==+ John F. Blais|Publisher =Reinhold Pub. Corp.|year= 1959|Original from the University of Wisconsin - Madison|Digitized 13 Mar 2008}}</ref>
#അമിനോ റെസിനുകൾ]]
#അപൂരിത പോളിയെസ്റ്റർ റെസിനുകൾ]]
#അപൂരിത പോളിയെസ്റ്റർ റെസിനുകൾ]]<ref>{{cite book|Title= Modern polyesters: chemistry and technology of polyesters and copolyesters
Volume 2|author= John Scheirs|coauthor= Timothy E. Long|Publisher=John Wiley and Sons|year= 2003|ISBN 0471498564, 9780471498568}}</ref>
#ഇപോക്സി റെസിനുകൾ]]
#ഇപോക്സി റെസിനുകൾ]]<ref> {{cite book|title=Epoxy Polymers: New Materials and Innovations|author=Jean-Pierre Pascault|coauthor= R. J. J. Williams|publisher=John Wiley & Sons|Year=2010|month=March|SBN 3527324801, 9783527324804}}</ref>
#യൂറിഥേൻ ഫോം
#യൂറിഥേൻ ഫോം
#സിലിക്കോൺ റെസിനുകൾ]]
#സിലിക്കോൺ റെസിനുകൾ]]


== അവലംബം ==
== പുറത്തേക്കുള്ള കണ്ണികൾ ==
<references/>


[[വർഗ്ഗം:പ്ലാസ്റ്റിക്കുകൾ]]
[[വർഗ്ഗം:പ്ലാസ്റ്റിക്കുകൾ]]



09:57, 25 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം


തെർമോസെറ്റിങ് എന്ന പദത്തിൻറെ അർത്ഥം “ചൂടാക്കി ഉറപ്പിക്കുക” എന്നാണ്. ആവശ്യമായ തോതിൽ വേണ്ട സാമഗ്രികൾ കൂട്ടിയോജിപ്പിച്ച മൃദുവായ മിശ്രിതം ചൂടാക്കുമ്പോൾ പല രാസപരിണാമങ്ങളും സംഭവിക്കുകയും, മിശ്രിതം പിന്നീടൊരിക്കലും മാറ്റാനാകാത്ത വിധം ഉറച്ചു പോകയും ചെയ്യുന്നു. ഇത്തരം പ്രക്രിയക്ക് വിധേയമാക്കാവുന്ന പോളിമറുകളടങ്ങിയ മിശ്രിതങ്ങളെ “തെർമോസെറ്റ് റെസിൻ” എന്നും പറയുന്നു. ചൂടാക്കുമ്പോൾ ഘടക പദാർത്ഥങ്ങൾ ക്കിടയിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ ശൃംഖലകളെ അഴിച്ചെടുക്കാനാവാത്തവിധം( irreversible)ഒരു വല (network)പോലെ കൂട്ടിക്കെട്ടുന്നു.[1], [2]

പോളിമർ ശൃംഖലകളെ തമ്മിൽ കൂട്ടിയിണക്കി വലകൾ നെയ്തെടുക്കാൻ താപോർജ്ജം തന്നെ വേണമെന്നില്ല. രാസത്വരകങ്ങളും, പ്രക്രിയക്ക് ആരംഭമിടാനുതകുന്ന INITIATORS എന്ന രാസപദാർത്ഥങ്ങലുമുപയോഗിച്ച് സാധാരണ താപനിലയിൽ തന്നെ പ്രാവർത്തികമാക്കാം. വലകളുടെ രൂപവൽക്കരണം പല വിധത്തിലാവാം. ഏറ്റവും പ്രസക്തമായവ

  • ശൃംഖലാതലത്തിൽ

മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ ശൃംഖലകൾ, കുരുക്കിടാനുളള രാസപദാർത്ഥങ്ങൾ (Crosslinking agents), initiators. സ്വാഭാവിക റബ്ബർ ശൃംഖലകൾ കൂട്ടിക്കെട്ടുന്നത് ഇപ്രകാരമാണ്.

  • ഭാഗികമായി മാത്രം രൂപം കൊണ്ട ശൃംഖലകൾ( (Prepolymer) ഉപയോഗിച്ച്

മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ കൊച്ചു ശൃംഖലകൾ,ഏകകങ്ങൾ(, (monomers) Crosslinking agents, initiators. ബോൺ സിമൻറായി ഉപയോഗപ്പെടുന്ന പോളി മീഥൈൽ മിഥാക്രിലേറ്റ് മിശ്രിതം

  • ശൃംഖലാനിർമ്മാണവും കുരുക്കുകളിടലും ഒപ്പത്തിനൊപ്പം

മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ: : ഏകകങ്ങൾ( monomers),Crosslinking agents, initiators ബേക്കലൈറ്റ്, മെലാമിൻ, ഇപോക്സി എന്നിവ ഉദാഹരണം

മുഖ്യ വിഭാഗങ്ങൾ

  1. ഫിനോളിക് റെസിനുകൾ]][3]
  2. അമിനോ റെസിനുകൾ]][4]
  3. അപൂരിത പോളിയെസ്റ്റർ റെസിനുകൾ]][5]
  4. ഇപോക്സി റെസിനുകൾ]][6]
  5. യൂറിഥേൻ ഫോം
  6. സിലിക്കോൺ റെസിനുകൾ]]

അവലംബം

  1. Sidney W. Goodman (ed.). Handbook of Thermoset Plastics. Elsevier. {{cite book}}: Text "ISBN 10: 0-8155-1421-2" ignored (help); Text "ISBN 13: 978-0-8155-1421-3" ignored (help); Text "Published: DEC-1999" ignored (help)
  2. Thermosetting polymers. 2002. {{cite book}}: Text "ISBN 0824706706, 9780824706708" ignored (help); Unknown parameter |Editor= ignored (|editor= suggested) (help); Unknown parameter |Publisher= ignored (|publisher= suggested) (help)
  3. {cite book|title=Phenolic resins: chemistry, applications, standardization, safety, and ecology|author=Arno Gardziella|coauthor= Louis Pilato|coauthor= André Knop|Edition= 2|Publisher=Springer|year= 2000|ISBN=3540655174, 9783540655176}}
  4. =+ John F. Blais (1959). Amino resins Volume 13 of Reinhold plastics applications series. {{cite book}}: Text "Digitized 13 Mar 2008" ignored (help); Text "Original from the University of Wisconsin - Madison" ignored (help); Unknown parameter |Publisher= ignored (|publisher= suggested) (help)CS1 maint: extra punctuation (link)
  5. John Scheirs (2003). {{cite book}}: Missing or empty |title= (help); Text "ISBN 0471498564, 9780471498568" ignored (help); Unknown parameter |Publisher= ignored (|publisher= suggested) (help); Unknown parameter |Title= ignored (|title= suggested) (help); line feed character in |Title= at position 75 (help)
  6. Jean-Pierre Pascault. Epoxy Polymers: New Materials and Innovations. John Wiley & Sons. {{cite book}}: Text "SBN 3527324801, 9783527324804" ignored (help); Unknown parameter |Year= ignored (|year= suggested) (help)