"ഉല്പാദനോപാധികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഉദ്പാദന പ്രക്രിയയെ സമ്പൂർണ്ണമായി അതിന്റെ ഫല...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:39, 24 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഉദ്പാദന പ്രക്രിയയെ സമ്പൂർണ്ണമായി അതിന്റെ ഫലത്തിന്റെ(അതായതു ഉദ്പന്നത്തിന്റെ), അടിസ്ഥാനത്തിൽ വിശകലന വിധെയം ആക്കിയാൽ, തൊഴിലിനു വിധേയമാകുന്ന അസംസ്കൃത വസ്തുവും, തൊഴിലിനായി ഉപയൊഗിയ്ക്കുന്ന ഉപകരണങളും ആണു ഉദ്പാദനൊപാധികൾ എന്നു വളരെ വ്യക്തം ആണു. ആ തൊഴിലിനെ ഫലദായിയായ തൊഴിൽ എന്നും വിശെശിപ്പിയ്ക്കുന്നു.

എതെങ്കിലും ഒരു വസ്തു ഉദ്പാദിപ്പിയ്ക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളും, ഉപയൊഗിയ്ക്കുന്ന ഉപകരണങളും ആണു ഉല്പാദനോപാധികൾ.

"https://ml.wikipedia.org/w/index.php?title=ഉല്പാദനോപാധികൾ&oldid=1191542" എന്ന താളിൽനിന്ന് ശേഖരിച്ചത്