"അക്രിലിക് പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
തുടരും
(വ്യത്യാസം ഇല്ല)

14:35, 23 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

തെർമോപ്ലാസ്റ്റിക്, തെർമോസെറ്റ്, ഫൈബർ, ഇലാസ്റ്റോമർ, എമൾഷൻ പെയിൻറ്, പശ, ഹൈഡ്രോജെൽ എന്നിങ്ങനെ നിരവധി രൂപങ്ങളിൽ അക്രിലിക് പോളിമറുകൾ നമുക്ക് പ്രയോജനപ്പെടുന്നു.

തെർമോപ്ലാസ്റ്റിക്

പ്രധാന ലേഖനം: തെർമോപ്ലാസ്റ്റിക്

പോളി മീഥൈൽ മിഥാക്രിലേറ്റ് (PMMA) ആണ് ഈ വിഭാഗത്തിലെ മുഖ്യ പോളിമർ]]. പെസ്പെക്സ്,പ്ലെക്സിഗ്ലാസ്സ് എന്നീ പേരുകളിലും ഈ അമോർഫസ് പ്ലാസ്റ്റിക്ക് അറിയപ്പെടുന്നു. സ്ഫടികതുല്യമായ സുതാര്യത കാരണം ഗ്ലാസ്സിനു പകരമായി പലയിടത്തും പെസ്പെക്സ് ഉപയോഗിക്കുന്നു. ആദ്യമായി വിപണിയിലെത്തിയ hard contact lenses പോളി മീഥൈൽ മിഥാക്രിലേറ്റ് കൊണ്ടുണ്ടാക്കിയവയാണ്.

ഫൈബർ]]

പ്രധാന ലേഖനം: ഫൈബർ|ഫൈബർ]]]]

പോളി അക്രിലോനൈട്രൈൽ ആണ് പൊതുവെ അക്രിലിക് ഫൈബർ]] എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

ഇലാസ്റ്റോമർ]]

പ്രധാന ലേഖനം: ഇലാസ്റ്റോമർ|ഇലാസ്റ്റോമർ]]]]

പോളി ബ്യൂട്ടൈൽ അക്രിലേറ്റും കോപോളിമറുകളുമാണ് ഈ വിഭാഗത്തിൽ

എമൾഷൻ പെയിൻറ്

നാനാവിധം അക്രിലിക് എമൾഷൻ പെയിൻറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

പശ

സയനോ അക്രിലേറ്റ് പശകൾ സാങ്കേതികമായി വളരെ വിശേഷപ്പെട്ടവയാണ്

ഹൈഡ്രോജെൽ

ഈർ]]പ്പം വലിച്ചെടുക്കാൻ വളരെയേറെ കഴിവുളള പോളിമറുകളാണ് ഇവ. വെളളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന പോളി അക്രിലിക് ആസിഡ് ശൃംഖലകളിൽ കുരുക്കുകളിടുമ്പോൾ അവ സ്വന്തം ഭാരത്തേക്കാൾ പത്തോ നൂറോ മടങ്ങ് ഈർ]]പ്പം ആഗിരണം ചെയ്യാനുളള കഴിവു നേടുന്നു.

"https://ml.wikipedia.org/w/index.php?title=അക്രിലിക്_പോളിമർ&oldid=1190909" എന്ന താളിൽനിന്ന് ശേഖരിച്ചത്