"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: sa:संस्काराः)
[[Image:Hindu marriage ceremony offering.jpg|thumb|ഒരു ഹിന്ദു വിവാഹദൃശ്യം]]
വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്.വർണാശ്രമധർമപ്രകാരം ബ്രഹ്മചര്യായ വ്യക്തി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന
പവിത്രകരമായ ചടങ്ങാണ് ''വിവാഹം''.വിവാഹങ്ങൾ പലവിധത്തിൽ ഉണ്ട്.ബ്രാഹ്മം,ദൈവം,ആർഷം,പ്രാജപത്യം,ആസുരം ,ഗാന്ധർവ്വം,രാക്ഷസം,പൈശാചം,{{Ref_labelസൂചിക|ക|ക|none}}എന്നിങ്ങനെ എട്ടുവിധം വിവാഹങ്ങൾ ഉണ്ട്.[[അശ്വലായനഗൃഹ്യസൂത്രം]] പ്രകാരം യുവതി യുവാക്കൾക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും,തുടർന്ന് ബന്ധു-ഗുരുജനങ്ങളുടെ
അനുവധതോടെ വിവാഹം നടത്തുന്നു.വിവാഹത്തിനു കന്യക രജസ്വലയായി കുരന്നത് നാലുവർഷം എങ്കിലും കഴിഞിരിക്കണം.വരനു വധുവിനെക്കാൾ പ്രായം കൂടുതലായിരിക്കണം.വിവാഹിതരായശേഷം കുറഞത് നാലുദിവസം കഴിഞ്ഞു വേണം ''ഗർഭധാനസംസ്കാരം'' നടത്തുവാൻ{{Ref_label|ഖ|ഖ|none}}.വിവാഹസമയത്ത് വധുവരൻമാർ പ്രതിജ്ഞയെടുക്കണമെന്നു [[ധർമശാസ്ത്രഗ്രന്ഥം]] വിവരിക്കുന്നു<ref>ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)</ref>.
====വരന്റെ പ്രതിജ്ഞ====
*അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്‌<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-71-72)</ref>.
അങ്ങനെ വിവാഹസംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദേശം ലഭിക്കുന്നു.
 
===ഗൃഹസ്ഥാശ്രമം===
ഒരു വ്യക്തി പൂർണമായും കുടുംബബന്ധങ്ങളിൽ ഏർപെടുന്ന പ്രക്രിയയാണ് ''ഗൃഹസ്ഥാശ്രമം''.മനുസ്മൃതിയിൽ ഗൃഹസ്ഥാശ്രമത്തെകുറിച്ച്
2,463

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1186391" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി