"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: ku:Zîlik
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: my:မအင်္ဂါ အစေ့
വരി 56: വരി 56:
[[mk:Клиторис]]
[[mk:Клиторис]]
[[ms:Kelentit]]
[[ms:Kelentit]]
[[my:မအင်္ဂါ အစေ့]]
[[nds:Klitoris]]
[[nds:Klitoris]]
[[ne:भगांकुर]]
[[ne:भगांकुर]]

15:42, 16 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് കൃസരി‌ അഥവാ ഭഗശിശ്നിക (ഇംഗ്ലീഷ്:Clitoris). വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌. ആതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പ്രുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്‌.ഇതിനെ കന്ത് എന്നും വിളിക്കുന്നു.

ഭഗശിശ്നികാഛദം

(ഇംഗ്ലീഷ്:clitoral hood)കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല.

"https://ml.wikipedia.org/w/index.php?title=കൃസരി&oldid=1185928" എന്ന താളിൽനിന്ന് ശേഖരിച്ചത്