"കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Family}} |
|||
⚫ | |||
[[Image:ValentinianIIIfamily.jpg|thumb| 250 എ.ഡി യിൽ ഗ്ലാസ്സിൽ പുരാതന റോമിലെ അമ്മ, മകൻ, മകൾ എന്നിവരടങ്ങുന്ന കുടുംബ ചിത്രം.]] |
|||
⚫ | |||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
14:03, 13 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
ജീവജാലങ്ങളിൽ മനുഷ്യനുമാത്രമല്ല മൃഗങ്ങൾക്കും കുടുംബമുണ്ട് .മനുഷ്യകുടുംബം എന്നാൽ മാതാവ് പിതാവ് കുട്ടികൾ ഇവരടങ്ങുന്നതാണ്. ഇങ്ങനെയുള്ള കുടുംബങ്ങളെ അണുകുടുംബമെന്നു പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെമക്കളും ചേർന്നതാണ്കുടുംബം .ഇതാണു്കൂട്ടുകുടുംബം