"ആംഗ്ലിക്കൻ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
298 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
ബ്രിട്ടീഷുകാർ മറ്റു രാജ്യങ്ങളിൽ കുടിയേറിപ്പാർത്ത് കച്ചവടം നടത്തുകയും സാമ്രാജ്യസീമ വർധിപ്പിക്കുകയും ചെയ്തതും ആംഗലേയ മിഷനറിമാർ സുവിശേഷപ്രചരണാർഥം നാനാരാജ്യങ്ങളിലേക്കു പോയതും ആംഗ്ലിക്കൻസഭ ഒരു ആഗോളസഭയായിത്തീരുവാൻ കാരണമായിത്തീർന്നു.
ആംഗ്ലിക്കൻ സഭാംഗമായിരുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ 2010ൽ കുടുംബസമേതം കത്തോലിക്കാസഭയിൽ അംഗമായി.
 
==ഇന്ത്യയിൽ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1183337" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി