"ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: bn:গান
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: uz:Ashula
വരി 124: വരി 124:
[[uk:Пісня]]
[[uk:Пісня]]
[[ur:گیت]]
[[ur:گیت]]
[[uz:Ashula]]
[[vi:Bài hát]]
[[vi:Bài hát]]
[[wa:Tchanson]]
[[wa:Tchanson]]

21:24, 11 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗാനം എന്നാൽ പാട്ട്. ഓരോ ഗാനത്തിനും ഒരു സംഗീതഭംഗി ഉണ്ടായിരിക്കും. ഗാന രചയിതാക്കളെ കവി/കവിയത്രി എന്നു നാമകരണം ചെയ്തിരിക്കുന്നു. ഗാനങ്ങൾക്കു സംഗീതം നൽകുന്നവരെ സംഗീതസംവിധായകർ എന്നും നാമകരണം ചെയ്തിരിക്കുന്നു.

പലതരം ഗാനങ്ങൾ

മനുഷ്യമനസ്സിന്റെ വികാരം ഒരു ഗാനത്തിൽ ഉൾക്കോള്ളുന്നു. അങ്ങിനെ ഗാനങ്ങളെ പലതരത്തിൽ ക്രമീകരിക്കാം.

  1. ഭക്തിഗാനങ്ങൾ (Devotional Songs)
  2. പ്രേമഗാനങ്ങൾ (Romantic Songs)
  3. ദു:ഖഗാനങ്ങൾ (Sad Songs)
  4. ലളിതഗാനങ്ങൾ


ഭക്തിഗാനങ്ങൾ (Devotional Songs)

  1. ശബരിമലയിൽ തങ്ക സൂര്യോദയം.......
  2. ഹരിവരാസനം വിശ്വമോഹനം.......
  3. വടക്കുംനാഥ സർവ്വം നടത്തും നാഥാ.....
  4. കാലിത്തോഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ ....
  5. അള്ളാവിൻ കാരുണ്യമില്ലെയിൽ ഭൂമിയിൽ എല്ലാരും എല്ലാരും യത്തീമുകൾ.....

പ്രേമഗാനങ്ങൾ (Romantic Songs)

  1. അല്ലിയാമ്പൽ കടവിലങ്ങരക്കു വെള്ളം .....
  2. മഞ്ഞുപോലെ മാമ്പൂ പോലെ......
  3. തങ്കത്തളതാളം.......
  4. ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം ........
  5. ചന്ദ്രികയിൽ അലിയുന്നു ചന്ദ്രികാന്തം ......
  6. ഒന്നുതൊടാൻ ഉള്ളൈൽ തീരാമോഹം .......

ദു:ഖഗാനങ്ങൾ (Sad Songs)

  1. സൂര്യകിരീടം വീണുടഞ്ഞു ......
  2. സന്ധ്യെ കണ്ണീരിലെന്തെ ......
  3. രാപ്പാടി കേഴുന്നുവോ ........

ലളിതഗാനങ്ങൾ

  1. ഉത്രാടപൂനിലാവെ വാ......
  2. ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ .....
"https://ml.wikipedia.org/w/index.php?title=ഗാനം&oldid=1182735" എന്ന താളിൽനിന്ന് ശേഖരിച്ചത്