"സെല്ലുലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുടരും
തുടരും
വരി 46: വരി 46:
}}
}}
}}
}}
സെല്ലുലോസ് ശൃംഖലകൾ ക്രമമായി അടുക്കി വെക്കാൻ ബീറ്റ(β)സന്ധികളും അതുമൂലം സാധ്യമാവുന്ന ഹൈഡ്രജൻ സന്ധികളും പ്രേരകമാവുന്നതിനാൽ, ക്രിസ്റ്റലൈനിറ്റിയുടെ തോത് വളരെ ഉയർന്നതാണ്. പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള [[ഫൈബർ| നാരുകൾ]] ലഭ്യമാകുന്നത്.
സെല്ലുലോസ് ശൃംഖലകൾ ക്രമമായി അടുക്കി വെക്കാൻ ബീറ്റ(β)സന്ധികളും അതുമൂലം സാധ്യമാവുന്ന ഹൈഡ്രജൻ സന്ധികളും പ്രേരകമാവുന്നതിനാൽ, ക്രിസ്റ്റലൈനിറ്റിയുടെ തോത് വളരെ ഉയർന്നതാണ്. പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള [[ഫൈബർ|പരുത്തി നാരുകൾ]] ലഭ്യമാകുന്നത്.
സെല്ലുലോസിന് ഉതകുന്ന ലായകങ്ങളൊന്നും തന്നെയില്ല.പക്ഷെ, പല ലായകങ്ങളിലും കുതിർത്തിയെടുക്കാനാകും. രാസപ്രക്രിയയിലൂടെ രൂപഭേദം വരുത്തിയാൽ മാത്രമെ ലയിപ്പിക്കാൻ പറ്റു.
സെല്ലുലോസിന് ഉതകുന്ന ലായകങ്ങളൊന്നും തന്നെയില്ല.പക്ഷെ, പല ലായകങ്ങളിലും കുതിർത്തിയെടുക്കാനാകും. രാസപ്രക്രിയയിലൂടെ രൂപഭേദം വരുത്തിയാൽ മാത്രമെ ലയിപ്പിക്കാൻ പറ്റു.



06:32, 7 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

സസ്യലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബൃഹത്തന്മാത്രയാണ് സെല്ലുലോസ്. അനേകായിരം ഗ്ലൂക്കോസ് തന്മാത്രകൾ ഇണക്കിച്ചേർത്തതാണ് ഒരു സെല്ലുലോസ് ശൃംഖല. പരുത്തി(പഞ്ഞി)യുടെ 95 ശതമാനം സെല്ലുലോസ് ആണ്. വൃക്ഷത്തടികളിലും ഇലകളിലും ലിഗ്നിനുമായി സങ്കരവും സങ്കീർണ്ണവുമായരൂപത്തിൽ കാണപ്പെടുന്നു. ഭക്ഷ്യനാരുകളിലെ മുഖ്യ ഘടകവും സെല്ലുലോസ് തന്നെ.

രസതന്ത്രം

സെല്ലുലോസിൻറെ രാസ ഘടന ഇപ്രകാരമാണ്: (C6H10O5)n ഗ്ലൂക്കോസ് തന്മാത്രകളുടെ ശൃംഖലയായതിനാൽ സെല്ലുലോസ്, പോളിസാക്കറൈഡ് ( പഞ്ചസാരയുടെ ബൃഹത് തന്മാത്ര) എന്ന രാസവിഭാഗത്തിൽ പെടുന്നു. ഗ്ലൂക്കോസ് കണ്ണികൾ ഒരു പ്രത്യേക രീതിയിലാണ് ഇണക്കിച്ചേർത്തിരിക്കുന്നത്. ഇതിനെ ബീറ്റ(β)സന്ധി എന്നു പറയുന്നു. സ്റ്റാർച്ചുംഗ്ലൂക്കോസ് തന്മാത്രകളുടെ ശൃംഖലയാണെങ്കിലും ഗ്ലൂക്കോസ് കണ്ണികൾ ആൽഫാ(α)രീതിയിലാണ് കോർത്തിണക്കിയിട്ടുളളത്. സ്റ്റാർച്ചിൻറെയും സെല്ലുലോസിൻറെയും തികച്ചും വ്യത്യസ്തമായ ഭൌതികരാസഗുണങ്ങൾക്ക് ഇതാണ് മുഖ്യകാരണം.[1]

ഫലകം:Chembox E number
സെല്ലുലോസ്[2]
Cellulose, a linear polymer of D-glucose units (two are shown) linked by β(1→4)-glycosidic bonds.
Three-dimensional structure of cellulose.
Identifiers
ChEMBL
ChemSpider
ECHA InfoCard 100.029.692 വിക്കിഡാറ്റയിൽ തിരുത്തുക
UNII
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white powder
സാന്ദ്രത 1.5 g/cm3
ദ്രവണാങ്കം
none
Related compounds
Related compounds Starch
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

സെല്ലുലോസ് ശൃംഖലകൾ ക്രമമായി അടുക്കി വെക്കാൻ ബീറ്റ(β)സന്ധികളും അതുമൂലം സാധ്യമാവുന്ന ഹൈഡ്രജൻ സന്ധികളും പ്രേരകമാവുന്നതിനാൽ, ക്രിസ്റ്റലൈനിറ്റിയുടെ തോത് വളരെ ഉയർന്നതാണ്. പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള പരുത്തി നാരുകൾ ലഭ്യമാകുന്നത്. സെല്ലുലോസിന് ഉതകുന്ന ലായകങ്ങളൊന്നും തന്നെയില്ല.പക്ഷെ, പല ലായകങ്ങളിലും കുതിർത്തിയെടുക്കാനാകും. രാസപ്രക്രിയയിലൂടെ രൂപഭേദം വരുത്തിയാൽ മാത്രമെ ലയിപ്പിക്കാൻ പറ്റു.

പരുത്തി

പുനരുത്പാദിത സെല്ലുലോസ് (Regenerated cellulose)

വിസ്കോസ് റയോൺ

സെല്ലോഫേൻ

മറ്റു സെല്ലുലോസ് ഉത്പന്നങ്ങൾ

സെല്ലുലോസ് അസറ്റേറ്റ്

സെല്ലുലോസ് നൈട്രേറ്റ്

കാർബോക്സി മീഥൈൽ സെല്ലുലോസ്

അവലംബം

  1. Honeyman, J (ed.). Recent Advances in the Chemistry of Cellulose and Starch. Interscience. {{cite book}}: Unknown parameter |Place= ignored (|place= suggested) (help); Unknown parameter |Year= ignored (|year= suggested) (help)
  2. Nishiyama, Yoshiharu; Langan, Paul; Chanzy, Henri (2002). "Crystal Structure and Hydrogen-Bonding System in Cellulose Iβ from Synchrotron X-ray and Neutron Fiber Diffraction". J. Am. Chem. Soc. 124 (31): 9074–82. {{cite journal}}: More than one of |author2= and |last2= specified (help); More than one of |author3= and |last3= specified (help).
"https://ml.wikipedia.org/w/index.php?title=സെല്ലുലോസ്&oldid=1179600" എന്ന താളിൽനിന്ന് ശേഖരിച്ചത്