"ബാങ്ക് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:இந்தியாவின் வங்கி (நிறுவனம்)
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: hi:बैंक ऑफ़ इंडिया
വരി 38: വരി 38:


[[en:Bank of India]]
[[en:Bank of India]]
[[hi:बैंक ऑफ़ इंडिया]]
[[ja:インド銀行]]
[[ja:インド銀行]]
[[ta:இந்தியாவின் வங்கி (நிறுவனம்)]]
[[ta:இந்தியாவின் வங்கி (நிறுவனம்)]]

23:39, 1 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം


ബാങ്ക് ഓഫ് ഇന്ത്യ
Public (ബി.എസ്.ഇ.: BOI)
ഉത്പന്നങ്ങൾCommercial Banking
Retail Banking
Private Banking
Asset Management
Mortgages
Credit Cards
വെബ്സൈറ്റ്www.bankofindia.com

ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിലവിലുണ്ട്.ജൂലൈ 1969 വരെ ഒരു സ്വകാര്യസ്ഥാപനമായിരുന്നു[1].

ചരിത്രം

മറ്റുവിവരങ്ങൾ

ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ഇതിനു മുൻപ് ചുരുങ്ങിയത് 3 ബാങ്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.രാമകൃഷ്ണദത്ത് എന്ന വ്യക്തി 1828ൽ കൊൽക്കത്തയിൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.*രണ്ടാമത്തെ ബാങ്ക് ഓഫ് ഇന്ത്യ ലണ്ടനിൽ 1836ൽ സ്ഥാപിച്ചിരുന്നു.ഇത് ഒരു ആംഗ്ലോ-ഇന്ത്യൻ സ്ഥാപനമായിരുന്നു.*മൂന്നാമത്തെ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിൽ 1964ൽ സ്ഥാപിച്ചിരുന്നു.

അവലംബം

  1. http://www.bankofindia.com/history.aspx


"https://ml.wikipedia.org/w/index.php?title=ബാങ്ക്_ഓഫ്_ഇന്ത്യ&oldid=1176276" എന്ന താളിൽനിന്ന് ശേഖരിച്ചത്