"ഫെബ്രുവരി 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|February 2}} |
<noinclude>{{prettyurl|February 2}} |
||
<noinclude>__NOEDITSECTION__ |
|||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഫെബ്രുവരി 2''' വർഷത്തിലെ 33-ാം ദിനമാണ്. |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഫെബ്രുവരി 2''' വർഷത്തിലെ 33-ാം ദിനമാണ്. |
||
17:25, 1 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 2 വർഷത്തിലെ 33-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1509 - ഡ്യു യുദ്ധം (തുർക്കി, ഈജിപ്ത്, ഗുജറത്തിലെ സുൽത്താൻ, സാമൂതിരി എന്നിവരടങ്ങിയ സഖ്യം, പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധം)
- 1878 - ഗ്രീസ് തുർക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1933 - ഹിറ്റ്ലർ ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു.
- 2007 - പിറവം എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 1978 - ജി. ശങ്കരക്കുറുപ്പ്.
- 2010 - മലയാള ചലച്ചിത്ര നടനും സംവിധായകനുമായ കൊച്ചിൻ ഹനീഫ.