"വോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ia:Volt
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: hy:Վոլտ
വരി 54: വരി 54:
[[ht:Vòlt]]
[[ht:Vòlt]]
[[hu:Volt]]
[[hu:Volt]]
[[hy:Վոլտ]]
[[ia:Volt]]
[[ia:Volt]]
[[id:Volt]]
[[id:Volt]]

05:25, 18 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസമായ വോൾട്ടേജ് അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് വോൾട്ട്. ചിഹ്നം: V. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ അലെസ്സാണ്ട്രോ വോൾട്ടായുടെ ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.

നിർവചനം

ഒരു ആമ്പിയർ വൈദ്യുതിപ്രവാഹത്തിൽ, ഒരു വൈദ്യുതചാലകം, ഒരു വാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്നുവെങ്കിൽ ആ ചാലകത്തിൽ ചെലുത്തപ്പെടുന്ന പൊട്ടൻഷ്യൻ വ്യത്യാസം, ഒരു വോൾട്ട് ആയിരിക്കും. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് m2 · kg · s−3 · A−1 എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന്‌ ഒരു കൂളോംബ് ചാർജിന്‌ സമമാണ്‌ J/C.

[1]

ഒരു സ്റ്റാൻ‌ഡേഡ് വോൾട്ടായി എൻ.ഐ.എസ്.ടി വികസിപ്പിച്ചെടുത്ത ജോസഫ്‌സൺ ജംക്ഷൻ അറെ ചിപ്പുകൾ

അവലംബം

  1. BIPM SI Brochure: Appendix 1, p. 144


"https://ml.wikipedia.org/w/index.php?title=വോൾട്ട്&oldid=1165974" എന്ന താളിൽനിന്ന് ശേഖരിച്ചത്