"മേള (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|mela}}
{{prettyurl|mela}}
{{Infobox_Film |
{{Infobox_Film |
name =
name =മേള|
image = |
മേള|
image =[[Image:filename|thumb|widthpx| ]] |
writer = [[ശ്രീധരൻ ചമ്പാട് ]],[[കെ.ജി. ജോർജ്ജ് ]] |
writer = [[ശ്രീധരൻ ചമ്പാട് ]],[[കെ.ജി. ജോർജ്ജ് ]] |
based on = മേള | ശ്രീധരൻ ചമ്പാട്|
based on = മേള | ശ്രീധരൻ ചമ്പാട്|
വരി 21: വരി 20:
budget = |
budget = |
}}
}}
1980 ൽ പുറത്തിറങ്ങിയ ഒരു [[മലയാളം |മലയാള ]] [[ചലച്ചിത്രം ]]ആണ് '''മേള '''.[[കെ.ജി. ജോർജ്ജ് ]] ആണ്സിനിമ സംവിധാനം ചെയ്തത് .[[ശ്രീധരൻ ചമ്പാട് ]],[[കെ.ജി. ജോർജ്ജ് ]] എന്നിവർ ആണ് [[തിരക്കഥ]] രചിച്ചത് .
1980-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''മേള'''. കെ.ജി. ജോർജ്ജാണ്ചിത്രം സംവിധാനം ചെയ്തത്. [[ശ്രീധരൻ ചമ്പാട് ]], [[കെ.ജി. ജോർജ്ജ് ]] എന്നിവർ ആണ് [[തിരക്കഥ]] രചിച്ചത് .


==പ്രമേയം ==
==പ്രമേയം ==

05:27, 14 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

മേള
സംവിധാനംകെ.ജി. ജോർജ്ജ്
നിർമ്മാണംവിശാൽ മൂവീസ്
രചനശ്രീധരൻ ചമ്പാട് ,കെ.ജി. ജോർജ്ജ്
ആസ്പദമാക്കിയത്മേള
അഭിനേതാക്കൾമമ്മൂട്ടി ‍,രഘു ‍,അഞ്ജലി
സംഗീതംഎം.ബി.ശ്രീനിവാസൻ
ഗാനരചനമുല്ലനേഴി, ഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരവി കിരൺ
വിതരണംവിജയ റിലീസ്
റിലീസിങ് തീയതി1980
രാജ്യംഇന്ത്യ
ഭാഷമലയാളം

1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മേള. കെ.ജി. ജോർജ്ജാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ശ്രീധരൻ ചമ്പാട് , കെ.ജി. ജോർജ്ജ് എന്നിവർ ആണ് തിരക്കഥ രചിച്ചത് .

പ്രമേയം

ഒരു സർക്കസ് കൂടാരത്തിലാണ്‌ പ്രധാനമായും കഥ നടക്കുന്നത്.സർക്കസിലെ കോമാളിയായ കുള്ളന്റെ (രഘു) സുന്ദരിയായ ഭാര്യയും(അഞ്ജലി) പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവും(മമ്മൂട്ടി) തമ്മിൽ രൂപപ്പെടുന്ന പ്രണയം അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കൊടുങ്കാറ്റുകൾ ആണ്‌ സിനിമയുടെ ഇതിവ്യത്തം.

അഭിനേതാക്കൾ

രഘു ,അഞ്ജലി ,ശ്രീനിവാസൻ,മമ്മൂട്ടി,ഷരാഫ്,ഭാസ്ക്കരക്കുറുപ്പ്,കെ ജി പിണറായി എന്നിവർ

ഗാനങ്ങൾ

മുല്ലനേഴി,ഒ.എൻ.വി.എന്നിവരുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം.ബി ശ്രീനിവാസൻ ആണ്‌.

"https://ml.wikipedia.org/w/index.php?title=മേള_(ചലച്ചിത്രം)&oldid=1162704" എന്ന താളിൽനിന്ന് ശേഖരിച്ചത്