"ഹെൻറി ഫോക്സ് താൽബോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:

[[ഫോട്ടോഗ്രാഫി]]യുടെ സങ്കേതം വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ. ഹാരോവിലും കേംബ്രിജിലും കണക്കും സാഹിത്യവും പഠിച്ചു. പ്രഗദ്ഭനായ വിദ്യാർഥിയായിരുന്നു. കുറച്ചുനാൾ പാർലമെന്റിൽ അംഗമായി. സിൽവർ ലവണങ്ങളുപയോഗിച്ച് സാധാരണ കടലാസിൽ പരീക്ഷണങ്ങൾ നടത്തി. 1835-ൽ സ്വന്തം വീട്ടിലുള്ള വായനമുറിയിലെ ഒരു ജനാലയുടെ രൂപം കടലാസ്സിൽ തെളിഞ്ഞു. ഇന്ന് ലോകത്തുള്ളതിൽവച്ച് ഏറ്റവും പഴയ രാമത്തെ ഫോട്ടോ ആണത് (ആദ്യത്തേത് NIEPCE എടുത്ത ചിത്രമാണ്. അതും ഒരു ജനാലയുടേതുതന്നെ). ചൂടുള്ള ഗാലിക് ആസിഡ് ഉപയോഗിച്ച് ചിത്രം `ഡെവലപ്പു ചെയ്യാനും' `ഹൈപോ' കൊ് ആവശ്യമില്ലാത്ത സിൽവർ കഴുകിക്കളയാനുമുള്ള സംവിധാനവും കുപിടിച്ചു. മെഴുകുപയോഗിച്ച് സുതാര്യമാക്കിയ ചിത്രത്തിന്റെ പ്രിന്റുകളെടുക്കാനും താൽബോട്ടിനു സാധിച്ചു. ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ. 1844-ൽ താൽബോട്ട് പ്രസിദ്ധപ്പെടുത്തി. 1851-ൽ ഇലക്ട്രിക് ഫ്‌ളാഷ് ഫോട്ടോഗ്രഫിക്കും തുടക്കം കുറിച്ചു
{{prettyurl|Henry Fox Talbot}}
[[ഫോട്ടോഗ്രാഫി]]യുടെ സങ്കേതം വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ ആണ് '''വില്യം ഹെൻറി ഫോക്സ് താൽബോട്ട്''' . ഹാരോവിലും കേംബ്രിജിലും കണക്കും സാഹിത്യവും പഠിച്ചു. പ്രഗദ്ഭനായ വിദ്യാർഥിയായിരുന്നു. കുറച്ചുനാൾ പാർലമെന്റിൽ അംഗമായി. സിൽവർ ലവണങ്ങളുപയോഗിച്ച് സാധാരണ കടലാസിൽ പരീക്ഷണങ്ങൾ നടത്തി. 1835-ൽ സ്വന്തം വീട്ടിലുള്ള വായനമുറിയിലെ ഒരു ജനാലയുടെ രൂപം കടലാസ്സിൽ തെളിഞ്ഞു. ഇന്ന് ലോകത്തുള്ളതിൽവച്ച് ഏറ്റവും പഴയ രാമത്തെ ഫോട്ടോ ആണത് (ആദ്യത്തേത് NIEPCE എടുത്ത ചിത്രമാണ്. അതും ഒരു ജനാലയുടേതുതന്നെ). ചൂടുള്ള ഗാലിക് ആസിഡ് ഉപയോഗിച്ച് ചിത്രം `ഡെവലപ്പു ചെയ്യാനും' `ഹൈപോ' കൊ് ആവശ്യമില്ലാത്ത സിൽവർ കഴുകിക്കളയാനുമുള്ള സംവിധാനവും കുപിടിച്ചു. മെഴുകുപയോഗിച്ച് സുതാര്യമാക്കിയ ചിത്രത്തിന്റെ പ്രിന്റുകളെടുക്കാനും താൽബോട്ടിനു സാധിച്ചു. ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ. 1844-ൽ താൽബോട്ട് പ്രസിദ്ധപ്പെടുത്തി. 1851-ൽ ഇലക്ട്രിക് ഫ്‌ളാഷ് ഫോട്ടോഗ്രഫിക്കും തുടക്കം കുറിച്ചു.
{{Infobox person
| name = Henry Fox Talbot
| image = William Henry Fox Talbot, by John Moffat, 1864.jpg
| caption = Henry Fox Talbot, by John Moffat, 1864.
| birth_date = {{birth date|1800|2|11|df=yes}}
| birth_place = Melbury, [[Dorset]], [[England]]
| death_date = {{death date and age|1877|9|17|1800|2|11|df=y}}
| death_place = [[Lacock]], [[Wiltshire]], [[England]]
| occupation = Inventor
| known_for = Inventing of the [[calotype]] process
| spouse = Constance Talbot
| parents = William Davenport Talbot <br>Elisabeth Fox Strangways
| children = Ela (1836-1893)<br>Rosamond (1837-1906)<br>Charles Henry (1846-1916)
}}

08:20, 13 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ ആണ് വില്യം ഹെൻറി ഫോക്സ് താൽബോട്ട് . ഹാരോവിലും കേംബ്രിജിലും കണക്കും സാഹിത്യവും പഠിച്ചു. പ്രഗദ്ഭനായ വിദ്യാർഥിയായിരുന്നു. കുറച്ചുനാൾ പാർലമെന്റിൽ അംഗമായി. സിൽവർ ലവണങ്ങളുപയോഗിച്ച് സാധാരണ കടലാസിൽ പരീക്ഷണങ്ങൾ നടത്തി. 1835-ൽ സ്വന്തം വീട്ടിലുള്ള വായനമുറിയിലെ ഒരു ജനാലയുടെ രൂപം കടലാസ്സിൽ തെളിഞ്ഞു. ഇന്ന് ലോകത്തുള്ളതിൽവച്ച് ഏറ്റവും പഴയ രാമത്തെ ഫോട്ടോ ആണത് (ആദ്യത്തേത് NIEPCE എടുത്ത ചിത്രമാണ്. അതും ഒരു ജനാലയുടേതുതന്നെ). ചൂടുള്ള ഗാലിക് ആസിഡ് ഉപയോഗിച്ച് ചിത്രം `ഡെവലപ്പു ചെയ്യാനും' `ഹൈപോ' കൊ് ആവശ്യമില്ലാത്ത സിൽവർ കഴുകിക്കളയാനുമുള്ള സംവിധാനവും കുപിടിച്ചു. മെഴുകുപയോഗിച്ച് സുതാര്യമാക്കിയ ചിത്രത്തിന്റെ പ്രിന്റുകളെടുക്കാനും താൽബോട്ടിനു സാധിച്ചു. ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ. 1844-ൽ താൽബോട്ട് പ്രസിദ്ധപ്പെടുത്തി. 1851-ൽ ഇലക്ട്രിക് ഫ്‌ളാഷ് ഫോട്ടോഗ്രഫിക്കും തുടക്കം കുറിച്ചു.

Henry Fox Talbot
Henry Fox Talbot, by John Moffat, 1864.
ജനനം(1800-02-11)11 ഫെബ്രുവരി 1800
Melbury, Dorset, England
മരണം17 സെപ്റ്റംബർ 1877(1877-09-17) (പ്രായം 77)
തൊഴിൽInventor
അറിയപ്പെടുന്നത്Inventing of the calotype process
ജീവിതപങ്കാളി(കൾ)Constance Talbot
കുട്ടികൾEla (1836-1893)
Rosamond (1837-1906)
Charles Henry (1846-1916)
മാതാപിതാക്ക(ൾ)William Davenport Talbot
Elisabeth Fox Strangways
"https://ml.wikipedia.org/w/index.php?title=ഹെൻറി_ഫോക്സ്_താൽബോട്ട്&oldid=1161928" എന്ന താളിൽനിന്ന് ശേഖരിച്ചത്