"തൊഴിലില്ലായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'പണിയെടുക്കാൻ സന്നദ്ധമായിരുന്നിട്ടും പണി കി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:08, 12 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

പണിയെടുക്കാൻ സന്നദ്ധമായിരുന്നിട്ടും പണി കിട്ടാത്ത അവസ്ഥയ്ക്കാണ് തൊഴിലില്ലായ്മ എന്ന് പറയുന്നത് .തൊഴിലില്ലായ്മ എന്നതിന് പല നിർവ്വചനമുണ്ട് .അര ദിവസത്തിൽ ഒരു മണിക്കൂർപ്പോലും തൊഴിൽ കിട്ടാത്ത ആളാണ് തൊഴിൽരഹിതനെന്ന് ചില സാമ്പത്തിക വിദഗ്ധർ പറയുന്നു .

"https://ml.wikipedia.org/w/index.php?title=തൊഴിലില്ലായ്മ&oldid=1161558" എന്ന താളിൽനിന്ന് ശേഖരിച്ചത്