"മാംസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: xmf:ცილეფი)
 
== കോശങ്ങളിലെ ധർമ്മങ്ങൾ ==
കോശങ്ങളിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ മാംസ്യങ്ങൾ, ചില പ്രതേകതരംപ്രത്യേകതരം ആർ.എൻ.എ കളെ ഒഴിച്ച് നിത്തിയാൽ ജീനുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ജനിതക വിവരങ്ങൾ വഹിക്കുന്നത് മാംസ്യങ്ങളാണ്‌. മാംസ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മറ്റുള്ള ജൈവതന്മാത്രകളുടെ പ്രവർത്തനങ്ങൾ തുഛമാണ്‌. ഇ.കോളി ബാക്ടീരിയയുടെ വെള്ളമൊഴിച്ചുള്ള ബാക്കി ഭാഗത്തിന്റെ അൻപത് ശതമാനവും മാംസ്യങ്ങളുടേതാണ്‌, മറ്റ് ബഹുതൻമാത്രകളായ ഡി.എൻ.എ യും ആർ.എൻ.എ യും യഥാക്രമം 3% ഉം 20 % ഉം ആണ്‌. ഒരു കോശത്തിലടങ്ങിയ അല്ലെങ്കിൽ പ്രതേകപ്രത്യേക വിഭാഗം കോശങ്ങളിലടങ്ങിയ മാംസ്യങ്ങളെ പൊതുവായി പ്രോട്ടോം (Proteome) എന്ന് പറയുന്നു.
 
[[പ്രമാണം:Hexokinase ball and stick model, with substrates to scale copy.png|thumb|350px|right|The enzyme [[hexokinase]] is shown as a simple ball-and-stick molecular model. To scale in the top right-hand corner are two of its substrates, [[adenosine triphosphate|ATP]] and [[glucose]].]]
 
മാംസ്യങ്ങളെ വൈവധ്യങ്ങളായ ധർമ്മങ്ങൾ നിർവ്വഹിക്കുവാൻ സഹായിക്കുന്ന ഏറ്റവും പ്രധാൻപ്പെട്ട സവിശേഷത മറ്റ് തൻമാത്രകളെ പ്രതേകരീതിയിൽപ്രത്യേകരീതിയിൽ ദൃഢമായി ബന്ധിപ്പിക്കുവാനുള്ള കഴിവാണ്‌. മറ്റ് തൻമാത്രകളെ ബന്ധിപ്പിക്കുന്ന മംസ്യം തൻമാത്രയിലെ മേഖലെയെ ബന്ധന മേഖല എന്ന് വിളിക്കുന്നു, ഇത് സാധാരണയായി ഉപരിതലത്തിലെ നിമ്നഭാഗങ്ങളായൊരിക്കും. നിമ്നതലങ്ങൾ പ്രദാനം ചെയ്യുന്ന മാംസ്യങ്ങളുടെ ത്രിമാന ഘടനയും ചുറ്റിലും കാണപ്പെടുന്ന അമിനോ അമ്ള കണ്ണികളുടെ സ്വഭാവങ്ങളുമാണ്‌ ഈ ഗുണവിശേഷത്തിന്‌ മാംസ്യത്തെ സഹായിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1155745" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി