"അന്താരാഷ്ട്ര ഏകകവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: my:အပြည်ပြည်ဆိုင်ရာ ယူနစ် စနစ်)
{{prettyurl|International System of Units}}
[[അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം]], 1960ൽ അംഗീകരിച്ച [[ദശാംശം|ദശാംശാടിസ്ഥാത്തിലുള്ളദശാംശാടിസ്ഥാനത്തിലുള്ള]] ആധുനിക [[ഏകകവ്യവസ്ഥകൾ|ഏകകസമ്പ്രദായമാണ്‌]] ''' അന്താരാഷ്ട്ര ഏകകവ്യവസ്ഥ''' (International System of Units).
 
എസ്.ഐ. (SI) ‌എന്ന ചുരുക്കപ്പേരുള്ള ഈ വ്യവസ്ഥയിൽ ഏഴ് [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ - മൗലിക ഏകകങ്ങൾ|മൗലിക ഏകകങ്ങളൂണ്ട്]] (Basic Units). മറ്റെല്ലാ ഏകകങ്ങളൂം, മൗലിക ഏകകങ്ങളെ ആടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കാവുന്നവയുമാണ്. അവയെ വ്യൂത്പന്ന ഏകകങ്ങൾ (Derived Units) എന്നു വിളിക്കുന്നു. ഏകകങ്ങളും അവയുടെ നിർവ്വചനങ്ങളും സ്ഥിരമായതല്ല; ശാസ്ത്ര-സാങ്കേതിക പുരോഗതിക്കനുസരിച്ച് മാറ്റങ്ങൾക്കു വിധേയമാണ്. നിരവധി രാജ്യങ്ങൾ ചേർന്നു രൂപവത്കരിച്ച അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗമാണ് (General Conference on Weights and Measures - CGPM) ഏകകങ്ങൾ അംഗീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും. മൂന്നു രാജ്യങ്ങളൊയിച്ച് മറ്റെല്ലാ രാജ്യങ്ങളും എസ്. ഐ. അംഗീകരിച്ചു കഴിഞ്ഞു. [[പ്രമാണം:Metric system.png|thumb|right|upright=1.5|എസ്. ഐ. അംഗീകരിക്കാത്ത രാജ്യങ്ങൾ, [[അമേരിക്ക]]യും, [[മ്യാന്മാർ|മ്യാന്മാറും]], [[ലൈബീരിയ]]യുമാണ് ]]
അടിസ്ഥാനമായി അംഗീകരിച്ചിട്ടുള്ള ഒരു തോതുമായി താരതമ്യം ചെയ്ത്, ''ആ തോതിന്റെ '''ഇത്രമടങ്ങാണ്''' ഇത്'' എന്നു പറയുന്നതാണ് '''അളക്കുക''' എന്നപദംകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു വടിയുടെ നീളം ''ഒന്നര മുഴമാണ്'' (Cubit) എന്നുപറഞ്ഞാൽ, അതിന്റെ അർത്ഥം, ആ വടിക്ക്, ''ഒരാളിന്റെ കൈത്തണ്ടിന്റെ (forearm, കൈവിരലറ്റം മുതൽ, കൈമുട്ടുവരെ) നീളത്തിന്റെ ഒന്നര മടങ്ങ് നീളമുണ്ട്'' എന്നാണ്. ഇപ്രകാരം അടിസ്ഥാനമായി സ്വികരിച്ച തോതിനെ (മുഴം) '''ഏകകം''' (Unit) എന്നു പറയുന്നു. അതുപോലെ, മറ്റ് ഭൗതികഅളവുകളെടുക്കുന്നതിനും (ഉദാ: ഭാരം, സമയം) വിനിമയം ചെയ്യുന്നതിനും പൊതുവായ ഏകകങ്ങൾ ആവശ്യമാണ്. അപ്രകാരം വിവിധതരം ഏകകങ്ങളുടെ ഒരു കൂട്ടമാണ് ഒരു '''ഏകകവ്യവസ്ഥ''' (System of Units).
 
പഴയ ചില ഏകകവ്യവസ്ഥകളിൽ, ഒരേ അളവിനായി നിരവധി ഏകകങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, നീളം, ദൂരം, ആഴം എന്നിവ ഒരേ ഭൗതിക അളവാണെങ്കിലും, [[ഇഞ്ച്]], [[അടി]], [[ഗജം]], [[മൈൽ]], [[ഫാതം]], [[നോട്ടിക്കൽ മൈൽ]] എന്നിങ്ങനെ പല ഏകകങ്ങളും, അവയിൽ അളവുകൾ തമ്മിൽ മാറ്റാൻ [[ഭിന്ന ഗുണാങ്കം|ഭിന്നഗുണാങ്കങ്ങളും]] (Varied Multlipliers / Converstion Factors) ഉണ്ടായിരുന്നു. പന്ത്രണ്ടിഞ്ച് ഒരടി, മൂന്നടി ഒരു ഗജം, 220 ഗജം ഒരു ഫർലോങ്, 8 ഫർലോങ് ഒരു മൈൽ, എന്നിങ്ങനെ. എന്നാൽ, ആധുനിക സമ്പ്രദായങ്ങളിൽ, ഒരളവിന് ഒരു ഏകകവും, അതിന്റെ ചെറുതും വലുതുമായ അളവുകൾക്ക്, ദശഗുണാങ്കങ്ങളുമുപയോഗുക്കുന്നു. നീളത്തിന് മീറ്റർ എന്ന ഏകകവും, പത്തു [[മില്ലിമീറ്റർ]] ഒരു [[സെന്റിമീറ്റർ]], നൂറുസെന്റി മീറ്റർ ഒരു മീറ്റർ, ആയിരം മീറ്റർ ഒരു കിലോമിറ്റർകിലോമീറ്റർ എന്നിങ്ങനെ ദശഗുണിതസംജ്ഞകളും ഉപയോഗിക്കുന്നു. പഴയ രീതിയെ അപേക്ഷിച്ച്, ദശാംശാടിസ്ഥാനത്തിലുളള ഈ രീതി, വളരെ ലളിതമാണ്.
 
== ചരിത്രം ==
| ആമ്പിയർ (Ampere)
| A
| നിസ്സാരമായ വണ്ണമുള്ളതും, നീളം അനന്തമായതും ഒരു മിറ്റർമീറ്റർ അകലത്തിൽ പരസ്പരം സമാന്തരമായി ശൂന്യസ്ഥലത്തു സ്ഥാപിച്ചിരിക്കുന്നതുമായ രണ്ട് വൈദ്യുതചാലകങ്ങളിൽ, ഒരു മീറ്ററിന് 2×10<sup>–7</sup> ന്യൂട്ടൺ ആകർഷണബലം ഉണ്ടാക്കാൻ, പ്രസ്തുത വാഹികളിൽക്കൂടി ഒഴുക്കേണ്ട സ്ഥിരവൈദ്യുതപ്രവാഹം.
|-
| ദ്രവ്യമാനം (Amount of Substance)
== അവലംബം ==
 
1.യൂണിവേഴ്‍സിറ്റി ഫിസിൿസ്ഫിസിക്സ്; സീയേർസ്, സെമാൻസ്കി ആന്റ് യൂംഗ്, 1985.
 
2. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡാർഡ്സ് ആന്റ് ടെൿനോളജിയുടെടെക്നോളജിയുടെ (അമേരിക്കൻ സർക്കാർ) വെബ് സൈറ്റ് , ‍ (http://physics.nist.gov/cuu/Units/current.html)
 
3. അന്താരാഷ്ട്രഅളവുതൂക്കസംഘടനയുടെ വെബ്സൈറ്റ് (http://www.bipm.org/en/si/history-si)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1154535" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി