"നാൽപാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Nalpamaram}}
{{ആധികാരികത}}നാൽപാമരം [[ആയുർവേദം|ആയുർവേദത്തിലെ]] ഒരു മരുന്നാണ്. ഇത് [[പേരാൽ]], [[അരയാൽ]], [[അത്തി]], [[ഇത്തി]] എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് [[കഷായം|കഷായമായി]] ഉപയോഗിക്കുന്നത്. [[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] [[ശുദ്ധികലശം|ശുദ്ധികലശങ്ങൾക്കും]] ഇത് ഉപയോഗിക്കാറുണ്ട്.
{{ആധികാരികത}}

==നാൽപാമരങ്ങൾ==
1 '''===അത്തി'''===
{{പ്രലേ|അത്തി}}
 
സാധാരണമായി കേരളത്തിൽ രണ്ടുതരം അത്തിയാണ്. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും (ബിലായത്തി)
 
2 '''===ഇത്തി''' ===
{{പ്രലേ|ഇത്തി}}
 
വിഷം,ചർ‌മ്മരോഗങ്ങൾ ,പ്രമേഹരോഗങ്ങൾക്കു ഉപയോഗിക്കുന്നു.
 
3 '''===പേരാൽ'''===
{{പ്രലേ|പേരാൽ}}
 
നാൽ‌പ്പാമരങ്ങളിൽ ധാരാളം താങ്ങവേരുകളൊടെ വളരുന്ന ഒരു വട വൃഷമാണ് പേരാൽ.അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽ‌പ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്.
 
4 '''===അരയാൽ''' ===
{{പ്രലേ|അരയാൽ}}
 
നാൽ‌പാമരങ്ങളിൽ പ്രധാനമായ ഒന്നാണ് അരയാൽ അഥവാ അരശ്. അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1152908" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി