11,384
തിരുത്തലുകൾ
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: af, ar, az, be, bg, bo, ca, cs, cy, da, de, el, eo, es, et, eu, fa, fi, fr, ga, gl, he, hi, hr, hu, id, it, ja, jv, ka, ko, lv, mk, mn, ms, my, nl, nn, no, pl, pt, ro, ru, scn, simp...) |
(ചെ.)No edit summary |
||
}}
ശില്പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർക്കുന്ന അതിമനോഹരമായ കെട്ടിടമാണ് ഓസ്ട്രേലിയൻ നഗരമായ [[സിഡ്നി|സിഡ്നിയിലെ]] '''ഓപ്പറാ ഹൗസ്'''. സിഡ്നിയിലെ നദിക്കരയിൽ അത്യാധുനിക സംവിധാനങ്ങളോടെ ഈ ഓപ്പറാ ഹൗസ് 1973- ലാണ് നിർമ്മിച്ചത്. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും [[ഓപ്പറ]](സംഗീത നാടകം) പോലുള്ള കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതിനു വേദിയൊരുക്കുകയായിരുന്നു ഈ കെട്ടിടം നിർമ്മിച്ചതിന്റെ ലക്ഷ്യം. ഇതളുകൾ വിടർത്തി വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആകൃതിയിലാണ് ഈ കെട്ടിടം. ഇതിന്റെ പണി പൂർത്തിയാക്കാൻ 16 വർഷങ്ങളെടുത്തു.
== പുറത്തേക്കുള്ള കണ്ണികൾ ==
|
തിരുത്തലുകൾ