"രാമപുരം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) കേരളത്തിലെ നദികൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
(ചെ.) രാമപുര ലിങ്ക്
വരി 1: വരി 1:
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ചെറിയ [[നദി|നദിയാണു്]] രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. [[പഴയങ്ങാടി|പഴയങ്ങാടിയിലെ]] രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്. [[ഏഴിമല|ഏഴിമലയോടടുത്തു്]] രണ്ടായി പിരിഞ്ഞു് ഒരു ഭാഗം [[പാലക്കോടു് പുഴ|പാലക്കോടു് പുഴയായി]] കടലിൽ ചേരുന്നു. മറ്റേ കൈവഴി [[പെരുമ്പ പുഴ|പെരുമ്പ പുഴയിലും]] ചേരുന്നു.
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ചെറിയ [[നദി|നദിയാണു്]] രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. [[പഴയങ്ങാടി|പഴയങ്ങാടിയിലെ]] [[രാമപുരം (കണ്ണൂർ)|രാമപുരത്തു്]] കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്. [[ഏഴിമല|ഏഴിമലയോടടുത്തു്]] രണ്ടായി പിരിഞ്ഞു് ഒരു ഭാഗം [[പാലക്കോടു് പുഴ|പാലക്കോടു് പുഴയായി]] കടലിൽ ചേരുന്നു. മറ്റേ കൈവഴി [[പെരുമ്പ പുഴ|പെരുമ്പ പുഴയിലും]] ചേരുന്നു.


പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്കു് നിലച്ചു്, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപു് അപകടത്തിലാണു്.
പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്കു് നിലച്ചു്, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപു് അപകടത്തിലാണു്.

00:21, 1 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണു് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്. ഏഴിമലയോടടുത്തു് രണ്ടായി പിരിഞ്ഞു് ഒരു ഭാഗം പാലക്കോടു് പുഴയായി കടലിൽ ചേരുന്നു. മറ്റേ കൈവഴി പെരുമ്പ പുഴയിലും ചേരുന്നു.

പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്കു് നിലച്ചു്, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപു് അപകടത്തിലാണു്.

"https://ml.wikipedia.org/w/index.php?title=രാമപുരം_പുഴ&oldid=1149612" എന്ന താളിൽനിന്ന് ശേഖരിച്ചത്