"കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: mhr:Калифорний |
(ചെ.) r2.5.4) (യന്ത്രം ചേർക്കുന്നു: nds-nl:Kalifornië (stoat) |
||
വരി 218: | വരി 218: | ||
[[nah:California]] |
[[nah:California]] |
||
[[nds:Kalifornien]] |
[[nds:Kalifornien]] |
||
[[nds-nl:Kalifornië (stoat)]] |
|||
[[new:क्यालिफोर्निया]] |
[[new:क्यालिफोर्निया]] |
||
[[nl:Californië]] |
[[nl:Californië]] |
09:40, 30 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റേറ്റ് ഓഫ് കാലിഫോർണിയ | |||||
| |||||
വിളിപ്പേരുകൾ: സുവർണ്ണ സംസ്ഥാനം | |||||
ആപ്തവാക്യം: യുറേക്ക[1] | |||||
ഔദ്യോഗികഭാഷകൾ | ഇംഗ്ലീഷ് | ||||
നാട്ടുകാരുടെ വിളിപ്പേര് | കാലിഫോർണിയൻ | ||||
തലസ്ഥാനം | സാക്ക്രമെന്റോ | ||||
ഏറ്റവും വലിയ നഗരം | ലോസ് ആഞ്ചെലെസ് | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | ഗ്രേറ്റർ ലോസ് ആഞ്ചെലെസ് | ||||
വിസ്തീർണ്ണം | യു.എസിൽ 3rd സ്ഥാനം | ||||
- മൊത്തം | 163,696 ച. മൈൽ (423,970 ച.കി.മീ.) | ||||
- വീതി | 250 മൈൽ (400 കി.മീ.) | ||||
- നീളം | 770 മൈൽ (1,240 കി.മീ.) | ||||
- % വെള്ളം | 4.7 | ||||
- അക്ഷാംശം | 32° 32′ N to 42° N | ||||
- രേഖാംശം | 114° 8′ W to 124° 26′ W | ||||
ജനസംഖ്യ | യു.എസിൽ 1st സ്ഥാനം | ||||
- മൊത്തം | 36,553,215 (2007 est.)[2] | ||||
- സാന്ദ്രത | 234.4/ച. മൈൽ (90.49/ച.കി.മീ.) യു.എസിൽ 11th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | US$54,385 (11th) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Mount Whitney[3] 14,505 അടി (4,421 മീ.) | ||||
- ശരാശരി | 2,900 അടി (884 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Death Valley[3] -282 അടി (-86 മീ.) | ||||
രൂപീകരണം | September 9, 1850 (31st) | ||||
ഗവർണ്ണർ | അർണോൾഡ് സ്വാറ്റ്സെനെഗർ (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | ജോൺ ഗരാമെൻഡി (D) | ||||
നിയമനിർമ്മാണസഭ | {{{Legislature}}} | ||||
- ഉപരിസഭ | {{{Upperhouse}}} | ||||
- അധോസഭ | {{{Lowerhouse}}} | ||||
യു.എസ്. സെനറ്റർമാർ | ഡയാനെ ഫെയ്ൻസ്റ്റെയ്ൻ (D) ബാർബരാ ബോക്സർ (D) | ||||
U.S. House delegation | List | ||||
സമയമേഖല | Pacific: UTC-8/-7 | ||||
ചുരുക്കെഴുത്തുകൾ | CA Calif. US-CA | ||||
വെബ്സൈറ്റ് | ca |
അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്ത് പെസഫിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോർണിയ. അമേരിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. വിസ്തൃതിയിൽ മൂന്നാമത്തേതും.
1849 വരെ മെക്സിക്കോയുടെ ഭാഗമായിരുന്നു കാലിഫോർണിയ. 1846-49ലെ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. 1850 സെപ്റ്റംബർ ഒൻപതിന് അമേരിക്കയിലെ മുപ്പത്തൊന്നാമതു സംസ്ഥാനമായി നിലവിൽവന്നു.
അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉഷ്ണമേഖലായാണ് കാലിഫോർണിയ. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പദ്വ്യവസ്ഥയാണ് കാലിഫോർണിയയുടേത്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ പതിമൂന്നു ശതമാനവും ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്. ഹോളിവുഡ് (വിനോദം), സിലികൺ വാലി (ഐ.ടി), കാലിഫോർണിയ സെൻട്രൽ വാലി(കൃഷി) എന്നിങ്ങനെ പ്രത്യേക സാമ്പത്തിക മേഖലകൾക്കും പ്രസിദ്ധമാണീ സംസ്ഥാനം.
തലസ്ഥാനം: സാക്രമെന്റോ. ലൊസേഞ്ചലസ് ആണ് ഏറ്റവും വലിയ നഗരം.
പട്ടണങ്ങൾ
മറ്റ് ലിങ്കുകൾ
- ഗവണ്മെന്റ്
- വിനോദ സഞ്ചാരം
- മറ്റുള്ളവ
- U.S. Census Bureau
- Native Tribes, Groups, Language Families and Dialects of California
- Counting California
- California Historical Society cultural sites index
- Economic Research Service, USDA - California State
- List of official California State Insignia (symbols) from the California State Library
- USGS real-time, geographic, and other scientific resources of California
- Map of California watersheds.
അവലംബം
- ↑ "Government Code Section 420-429.8". Official California Legislative Information. Retrieved 2007-02-26.
- ↑ http://www.census.gov/popest/states/NST-ann-est.html 2007 Population Estimates
- ↑ 3.0 3.1 http://www.usgs.gov/state/state.asp?State=CA
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1850 സെപ്റ്റംബർ 9ന് പ്രവേശനം നൽകി (31ആം) |
പിൻഗാമി |