"പിയാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: su:Piano
No edit summary
വരി 2: വരി 2:
{{വൃത്തിയാക്കേണ്ടവ}}
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:Piano for 2 Players Outside.jpg|thumb|പിയാനോ]]
[[പ്രമാണം:Piano for 2 Players Outside.jpg|thumb|പിയാനോ]]
[[കീബോഡ് (സംഗീതോപകരണം)|കീബോഡ്]] ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ '''പിയാനോ'''. പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.


[[കീബോഡ് (സംഗീതോപകരണം)|കീബോഡ്]] ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ '''പിയാനോ'''. [[സ്റ്റീൽ]] തന്ത്രികളിൽ ഫെൽറ്റ് പിടിപ്പിച്ച [[ചുറ്റിക|ചുറ്റികകൾകൊണ്ട്]] തട്ടുമ്പോളാണ്‌ ഇതിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.<ref>"[http://demonstrations.wolfram.com/HammerTime/ Hammer Time]" by John Kiehl, [[The Wolfram Demonstrations Project]].</ref> ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു.പാശ്ചാത്യസംഗീതത്തിൽ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കാം, സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.
കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, ഫെൽറ്റ് പിടിപ്പിച്ച [[ചുറ്റിക|ചുറ്റികകൾകൊണ്ട്]] [[സ്റ്റീൽ]] തന്ത്രികളിൽ തട്ടുമ്പോളാണ്‌ പിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.<ref>"[http://demonstrations.wolfram.com/HammerTime/ Hammer Time]" by John Kiehl, [[The Wolfram Demonstrations Project]].</ref> ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു.
[[പ്രമാണം:Fortepian - schemat.svg|thumb|center|700px|A schematic depiction of the construction of a pianoforte.]]
[[പ്രമാണം:Fortepian - schemat.svg|thumb|center|700px|A schematic depiction of the construction of a pianoforte.]]

== കൂടുതൽ വായനക്ക് ==
== കൂടുതൽ വായനക്ക് ==
* {{cite book | title = The pianist's guide to pedaling | first = Joseph | last = Banowetz | coauthors = Elder, Dean | location = Bloomington | publisher = Indiana University Press | year = 1985 | id = ISBN 0-253-34494-8}}
* {{cite book | title = The pianist's guide to pedaling | first = Joseph | last = Banowetz | coauthors = Elder, Dean | location = Bloomington | publisher = Indiana University Press | year = 1985 | id = ISBN 0-253-34494-8}}

18:57, 29 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പിയാനോ

കീബോഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ പിയാനോ. പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.

കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, ഫെൽറ്റ് പിടിപ്പിച്ച ചുറ്റികകൾകൊണ്ട് സ്റ്റീൽ തന്ത്രികളിൽ തട്ടുമ്പോളാണ്‌ പിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.[1] ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു.

A schematic depiction of the construction of a pianoforte.

കൂടുതൽ വായനക്ക്

  • Banowetz, Joseph (1985). The pianist's guide to pedaling. Bloomington: Indiana University Press. ISBN 0-253-34494-8. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Parakilas, James (1999). Piano roles : three hundred years of life with the piano. New Haven, Connecticut: Yale University Press. ISBN 0-300-08055-7.
  • Reblitz, Arthur A. (1993). Piano Servicing, Tuning and Rebuilding: For the Professional, the Student, and the Hobbyist. Vestal, NY: Vestal Press. ISBN 1-879511-03-7.
  • Carhart, Thad (2002) [2001]. The Piano Shop on the Left Bank. New York: Random House. ISBN 0-375-75862-3.
  • Loesser, Arthur (1991) [1954]. Men, Women, and Pianos: A Social History. New York: Dover Publications.
  • (Dutch ഭാഷയിൽ) Lelie, Christo (1995). Van Piano tot Forte (The History of the Early Piano). Kampen: Kok-Lyra.
  • Fine, Larry (2001). The Piano Book: Buying and Owning a New or Used Piano (4th edition). Jamaica Plain, MA: Brookside Press. ISBN 1-929145-01-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)

അവലംബം

  1. "Hammer Time" by John Kiehl, The Wolfram Demonstrations Project.

പുറത്തേക്കുള്ള കണ്ണികൾ

Information
History
Piano manufacturers
Piano Technique
"https://ml.wikipedia.org/w/index.php?title=പിയാനോ&oldid=1147146" എന്ന താളിൽനിന്ന് ശേഖരിച്ചത്