"കെ. ശിവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{ToDisambig|വാക്ക്=ശിവദാസൻ}}
{{ToDisambig|വാക്ക്=ശിവദാസൻ}}
ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജകമണ്ഡലത്തെ<ref>http://niyamasabha.org/codes/members/m636.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ശിവദാസൻ (7 മാർച്ച് 1929 - 10 ജൂലൈ 2007). സി.പി.ഐ.യുടെ പ്രതിനിധിയായാണ് കെ. ശിവദാസൻ കേരള നിയമസഭയിലേക്കെത്തിയത്. കുമാരൻ-കുഞ്ഞി ദമ്പതികളുടെ മകനായി 1929 മാർച്ച് 7ന് ജനിച്ചു. അംബുജാക്ഷിയാണ് ഭാര്യ ആറ് കുട്ടികളുണ്ട്.

സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്ന കെ .ശിവദാസൻ ആദ്യം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായിരുന്നു, 1960-ൽ ഇദ്ദേഹം സി.പി.ഐ.യിൽ നിന്നും കോൺഗ്രസിലേക്ക് ചേർന്നു. 1963 മുതൽ പതിനാറുവർഷത്തോളം കാട്ടാക്കട പഞ്ചായത്തംഗമായിരുന്നു. കെ.പി.സി.സി. അംഗം, കയർ കോർപറേഷൻ ഡയറക്ടർ ബോർഡംഗം, ഖാദി ഗ്രാമവികസന ബോർഡംഗം, ജില്ലാ മോർട്ടേജ് ബാങ്ക് അംഗം, പിന്നോക്ക ക്ഷേമവികസന കോപ്പരേഷൻ ചെയർമാൻ (1982-85), തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

== അവലംബം ==
== അവലംബം ==

13:50, 29 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ശിവദാസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശിവദാസൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശിവദാസൻ (വിവക്ഷകൾ)

ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ശിവദാസൻ (7 മാർച്ച് 1929 - 10 ജൂലൈ 2007). സി.പി.ഐ.യുടെ പ്രതിനിധിയായാണ് കെ. ശിവദാസൻ കേരള നിയമസഭയിലേക്കെത്തിയത്. കുമാരൻ-കുഞ്ഞി ദമ്പതികളുടെ മകനായി 1929 മാർച്ച് 7ന് ജനിച്ചു. അംബുജാക്ഷിയാണ് ഭാര്യ ആറ് കുട്ടികളുണ്ട്.

സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്ന കെ .ശിവദാസൻ ആദ്യം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായിരുന്നു, 1960-ൽ ഇദ്ദേഹം സി.പി.ഐ.യിൽ നിന്നും കോൺഗ്രസിലേക്ക് ചേർന്നു. 1963 മുതൽ പതിനാറുവർഷത്തോളം കാട്ടാക്കട പഞ്ചായത്തംഗമായിരുന്നു. കെ.പി.സി.സി. അംഗം, കയർ കോർപറേഷൻ ഡയറക്ടർ ബോർഡംഗം, ഖാദി ഗ്രാമവികസന ബോർഡംഗം, ജില്ലാ മോർട്ടേജ് ബാങ്ക് അംഗം, പിന്നോക്ക ക്ഷേമവികസന കോപ്പരേഷൻ ചെയർമാൻ (1982-85), തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=കെ._ശിവദാസൻ&oldid=1146869" എന്ന താളിൽനിന്ന് ശേഖരിച്ചത്