"കെ. ശിവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
MLA #115
 
വരി 1: വരി 1:
ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ശിവദാസൻ (7 മാർച്ച് 1929 - 10 ജൂലൈ 2007). സി.പി.ഐ.യുടെ പ്രതിനിധിയായാണ് കെ. ശിവദാസൻ കേരള നിയമസഭയിലേക്കെത്തിയത്. കുമാരൻ-കുഞ്ഞി ദമ്പതികളുടെ മകനായി 1929 മാർച്ച് 7ന് ജനിച്ചു. അംബുജാക്ഷിയാണ് ഭാര്യ ആറ് കുട്ടികളുണ്ട്.

[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]

07:36, 29 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ശിവദാസൻ (7 മാർച്ച് 1929 - 10 ജൂലൈ 2007). സി.പി.ഐ.യുടെ പ്രതിനിധിയായാണ് കെ. ശിവദാസൻ കേരള നിയമസഭയിലേക്കെത്തിയത്. കുമാരൻ-കുഞ്ഞി ദമ്പതികളുടെ മകനായി 1929 മാർച്ച് 7ന് ജനിച്ചു. അംബുജാക്ഷിയാണ് ഭാര്യ ആറ് കുട്ടികളുണ്ട്.

"https://ml.wikipedia.org/w/index.php?title=കെ._ശിവദാസൻ&oldid=1146645" എന്ന താളിൽനിന്ന് ശേഖരിച്ചത്