"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 19: വരി 19:
'''എം.ജി. ശ്രീകുമാർ''' ([[മേയ് 25]] ,[[1957]]) [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്.
'''എം.ജി. ശ്രീകുമാർ''' ([[മേയ് 25]] ,[[1957]]) [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്.


1984-ൽ പുറത്തിറങ്ങിയ [[പൂച്ചക്കൊരു മൂക്കുത്തി (മലയാളചലച്ചിത്രം)|പൂച്ചക്കൊരു മൂക്കുത്തി]] എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ [[എം.ജി. രാധാകൃഷ്ണൻ|എം.ജി രാധാകൃഷ്ണൻ]] സംഗീതസം‌വിധായകനും,കർണാടക സംഗീതജ്ഞനുമാണ്‌. സഹോദരി [[ഓമനക്കുട്ടി]] കർണാടക സംഗീതജ്ഞയും, കോളേജ് അദ്ധ്യാപകയുമായിരുന്നു.[[മോഹൻലാൽ|മോഹൻലാലിനുവേണ്ടി]] അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
1984-ൽ പുറത്തിറങ്ങിയ [[പൂച്ചയ്ക്കൊരു മൂക്കുത്തി (മലയാളചലച്ചിത്രം)|പൂച്ചക്കൊരു മൂക്കുത്തി]] എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ [[എം.ജി. രാധാകൃഷ്ണൻ|എം.ജി രാധാകൃഷ്ണൻ]] സംഗീതസം‌വിധായകനും,കർണാടക സംഗീതജ്ഞനുമാണ്‌. സഹോദരി [[ഓമനക്കുട്ടി]] കർണാടക സംഗീതജ്ഞയും, കോളേജ് അദ്ധ്യാപകയുമായിരുന്നു.[[മോഹൻലാൽ|മോഹൻലാലിനുവേണ്ടി]] അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.


== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==

01:05, 29 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എം.ജി. ശ്രീകുമാർ
എം.ജി ശ്രീകുമാർ, റിമി ടോമിയോടൊപ്പം ഒരു സ്റ്റേജ് പരിപാടിയിൽ
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നശ്രീക്കുട്ടൻ
തൊഴിൽ(കൾ)ഗായകൻ, വിധികർത്താവ്,അവതാരകൻ,
സംഗീതസം‌വിധായകൻ
വർഷങ്ങളായി സജീവം1984–തുടരുന്നു

എം.ജി. ശ്രീകുമാർ (മേയ് 25 ,1957) മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്.

1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ എം.ജി രാധാകൃഷ്ണൻ സംഗീതസം‌വിധായകനും,കർണാടക സംഗീതജ്ഞനുമാണ്‌. സഹോദരി ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും, കോളേജ് അദ്ധ്യാപകയുമായിരുന്നു.മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്കാരം

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

ശ്രദ്ധേയമായ ഗാനങ്ങൾ

  • വെള്ളിക്കൊലുസ്സോടെ (കൂലി)
  • ആതിര വരവായി (തുടർക്കഥ)
  • കിലുകിൽ പമ്പരം (മിന്നാരം)
  • കണ്ണീപൂവിന്റെ (കിരീടം)
  • ദലമർമ്മരം (വർണ്ണം)
  • കസ്തൂരി (വിഷ്ണുലോകം)
  • പൂവായി വിരിഞ്ഞൂ (അഥർവം)
  • മിണ്ടാതതെന്തെ (വിഷ്ണുലോകം)
  • സമയമിതപൂർവ്വ (ഹരികൃഷ്ണൻസ്)

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=എം.ജി._ശ്രീകുമാർ&oldid=1146377" എന്ന താളിൽനിന്ന് ശേഖരിച്ചത്