"റോബർട്ട് ഡി നിറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ky:Де Ниро, Роберт
No edit summary
വരി 17: വരി 17:
|parents = [[Robert De Niro, Sr.]]<br />[[Virginia Admiral]]
|parents = [[Robert De Niro, Sr.]]<br />[[Virginia Admiral]]
}}
}}
ഒരു പ്രശസ്ത അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനും നിർമ്മാതാവുമാണ് '''റോബർട്ട് ഡി നിറോ'''. 1973-ൽ ''ബാംഗ് ദ ഡ്രം സ്ലോലി'', ''മീൻ സ്റ്റ്രീറ്റ്സ്'' എന്നീ ചിത്രങ്ങളിലാണ് പ്രമുഖവേഷങ്ങൾ ചെയ്തു തുടങ്ങിയത്. 1974-ൽ പുറത്തിറങ്ങിയ ''ഗോഡ്ഫാദർ (രണ്ടാം ഭാഗം)'' എന്ന ചിത്രത്തിലെ ''വീറ്റോ കോർലിയോണി'' എന്ന കഥാപത്രത്തിന്റെ യൗവ്വനകാലഘട്ടം അഭിനയിച്ചതിലൂടെ നിരൂപകപ്രശംസയും അന്താരാഷ്ട്രപ്രശസ്തിയും ആ വർഷത്തെ മികച്ച സഹനടനുള്ള ഓസ്ക്കാറും നേടി.
പ്രശസ്ത അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനും നിർമ്മാതാവുമാണ് '''റോബർട്ട് ഡി നിറോ'''. 1973-ൽ ''ബാംഗ് ദ ഡ്രം സ്ലോലി'', '' മീൻ സ്റ്റ്രീറ്റ്സ് '' എന്നീ ചിത്രങ്ങളിലാണ് പ്രമുഖവേഷങ്ങൾ ചെയ്തു തുടങ്ങിയത്. 1974-ൽ പുറത്തിറങ്ങിയ ''ഗോഡ്ഫാദർ (രണ്ടാം ഭാഗം)'' എന്ന ചിത്രത്തിലെ ''വീറ്റോ കോർലിയോണി'' എന്ന കഥാപത്രത്തിന്റെ യൗവ്വനകാലഘട്ടം അഭിനയിച്ചതിലൂടെ നിരൂപകപ്രശംസയും അന്താരാഷ്ട്രപ്രശസ്തിയും ആ വർഷത്തെ മികച്ച സഹനടനുള്ള ഓസ്ക്കാറും നേടി.


[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]]
വരി 99: വരി 99:
[[yo:Robert De Niro]]
[[yo:Robert De Niro]]
[[zh:罗伯特·德尼罗]]
[[zh:罗伯特·德尼罗]]
=== അക്കാഡമി അവാർഡുകൾ ===
*'''അവാർഡ്''': ഏറ്റവും മികച്ച് സഹനടൻ, ''[[ദ ഗോഡ് ഫാദർ II]]'' (1974)
* നോമിനേഷൻ: ഏറ്റവും നല്ല നടൻ ''[[ടാക്സി ഡ്രൈവർ]]'' (1976)
* നോമിനേഷൻ:ഏറ്റവും നല്ല നടൻ, ''[[ദ ഡിയർ ഹണ്ടർ]]'' (1978)
* '''അവാർഡ്''': ഏറ്റവും നല്ല നടൻ ''[[റേജിങ് ബുൾ]]'' (1980)
* നോമിനേഷൻ: ഏറ്റവും നല്ല നടൻ, ''[[അവേക്കനിങ്സ്]]'' (1990)
* നോമിനേഷൻ:ഏറ്റവും നല്ല നടൻ, ''[[കേപ് ഫിയർ(1991 ചിത്രം)]]'' (1991)

14:02, 28 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

റോബർട്ട് ഡി നിറോ
De Niro at the 2011 Tribeca Film Festival premiere of The Bang Bang Club
ജനനം (1943-08-17) ഓഗസ്റ്റ് 17, 1943  (80 വയസ്സ്)
New York, New York, U.S.
ദേശീയതAmerican
പൗരത്വംUnited States and Italy
വിദ്യാഭ്യാസംHigh School of Music Art
കലാലയംStella Adler Studio of Acting
തൊഴിൽActor, director and producer
സജീവ കാലം1959–present
ജീവിതപങ്കാളി(കൾ)Diahnne Abbott (1976–88)
Grace Hightower (1997–present)
കുട്ടികൾ5 (including Drena De Niro)
മാതാപിതാക്ക(ൾ)Robert De Niro, Sr.
Virginia Admiral

പ്രശസ്ത അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനും നിർമ്മാതാവുമാണ് റോബർട്ട് ഡി നിറോ. 1973-ൽ ബാംഗ് ദ ഡ്രം സ്ലോലി, മീൻ സ്റ്റ്രീറ്റ്സ് എന്നീ ചിത്രങ്ങളിലാണ് പ്രമുഖവേഷങ്ങൾ ചെയ്തു തുടങ്ങിയത്. 1974-ൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ (രണ്ടാം ഭാഗം) എന്ന ചിത്രത്തിലെ വീറ്റോ കോർലിയോണി എന്ന കഥാപത്രത്തിന്റെ യൗവ്വനകാലഘട്ടം അഭിനയിച്ചതിലൂടെ നിരൂപകപ്രശംസയും അന്താരാഷ്ട്രപ്രശസ്തിയും ആ വർഷത്തെ മികച്ച സഹനടനുള്ള ഓസ്ക്കാറും നേടി.

അക്കാഡമി അവാർഡുകൾ

"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഡി_നിറോ&oldid=1145477" എന്ന താളിൽനിന്ന് ശേഖരിച്ചത്