"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: [[രാവണപ്രഭു (മലയാളചലച്ചിത്രം)]...
(വ്യത്യാസം ഇല്ല)

09:32, 26 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

രാവണപ്രഭു
സംവിധാനംരഞ്ജിത്ത്
നിർമ്മാണംആന്റണി പെരുമ്പാവൂർ
കഥരഞ്ജിത്ത്
അഭിനേതാക്കൾമോഹൻലാൽ,
ഇന്നസെന്റ്,
നെപ്പോളിയൻ,
രേവതി,
വസുന്ധര ദാസ്
സംഗീതംസുരേഷ് പീറ്റേഴ്സ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി5 ഒക്ടോബർ 2001
രാജ്യം ഇന്ത്യ
ഭാഷമലയാളം

രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് ഒക്ടോബർ 5, 2001 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാവണപ്രഭു&oldid=1141851" എന്ന താളിൽനിന്ന് ശേഖരിച്ചത്