"നഗരവധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 122.183.87.114 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
(ചെ.) തലക്കെട്ടു മാറ്റം: നഗരവധു (മലയാളചലച്ചിത്രം) >>> നഗരവധു
(വ്യത്യാസം ഇല്ല)

09:26, 26 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

നഗരവധു
സംവിധാനംകലാധരൻ
നിർമ്മാണംമാണി സി. കാപ്പൻ
കഥജി.സി. കാരയ്ക്കൽ
അഭിനേതാക്കൾവ‍ാണി വിശ്വനാഥ്
സായി കുമാർ
ശ്രീവിദ്യ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനപ്രഭാവർമ്മ, സുധാംശു
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
വിതരണംഓകെ പ്രൊഡക്ഷൻസ്, ചെറുപുഷ്പം റിലീസ്
റിലീസിങ് തീയതി2001
രാജ്യം ഇന്ത്യ
ഭാഷമലയാളം

കലാധരന്റെ സംവിധാനത്തിൽ വ‍ാണി വിശ്വനാഥ്, സായി കുമാർ, ശ്രീവിദ്യ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2001 -ൽ പുറത്തിറങ്ങിയ നായികാപ്രാധാന്യമുള്ള ഒരു മലയാളചലച്ചിത്രമാണ് നഗരവധു. ഓകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാപ്പൻ നിർമ്മാണം ചെയ്ത ഈ ചിത്രം ഓകെ പ്രൊഡക്ഷൻസ്, ചെറുപുഷ്പം റിലീസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു.

രചന

ജി.സി. കാരയ്ക്കൽ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.

അഭിനേതാക്കൾ

സംഗീതം

പ്രഭാവർമ്മ, സുധാംശു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നഗരവധു&oldid=1141834" എന്ന താളിൽനിന്ന് ശേഖരിച്ചത്